kerala
ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട് വനത്തിനുള്ളിൽ കുടുങ്ങി; അമ്മയെയും 3 കുട്ടികളെയും രക്ഷപ്പെടുത്തി വനംവകുപ്പ്
മേപ്പാടി: മുണ്ടക്കൈയ്യിലുണ്ടായ ഉരുൾപൊട്ടലിൽ നിന്ന് വനത്തിലേക്ക് രക്ഷപ്പെട്ടോടിയ കുട്ടികളെ വനംവകുപ്പ് നടത്തിയ തിരച്ചിലിൽ കണ്ടെത്തി. കാട്ടിൽ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ ഇവരെ വനംവകുപ്പിന്റെ കാംപ് ഷഡ്ഡിലേക്ക് മാറ്റി. വനത്തിനുള്ളിൽ ഒറ്റപ്പെട്ടുപോയ ഇവരുടെ അമ്മയെ ഉദ്യോഗസ്ഥർ ആദ്യം കണ്ടെത്തുകയും പിന്നീട് നടത്തിയ തിരച്ചിലിൽ കുട്ടികളെയും കൂടി കണ്ടെത്തുകയും ചെയ്തു. കല്പറ്റ റേഞ്ച് ഓഫീസർ ആഷിഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണവും വെള്ളവും കിട്ടാതെ അട്ടമലയിൽ കാട്ടിൽ കുടുങ്ങിക്കിടന്ന കുട്ടികൾ അടക്കമുള്ള കുടുംബത്തെ അതിസാഹസികമായി രക്ഷിച്ചത്. ആദിവാസിയായ കൃഷ്ണന് എന്നയാളുടെ നാലു […]Read More