ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പുതിയ കോച്ചായി മനോലോ മാർക്വേസ് (55). ഇഗോർ സ്റ്റിമാക്കിന് പകരക്കാരനായാണ് മാർക്വേസ് വരുന്നത്. ടീമിന്റെ പുതിയ പരിശീലകൻ നിലവിൽ ഐ.എസ്.എൽ ക്ലബ് എഫ്.സി ഗോവയുടെ കോച്ചാണ്. മനോലോ മാർക്വേസുമായി മൂന്ന് വർഷ കരാറാണ് ഉള്ളത്. നേരത്തെ ഹൈദരാബാദ് എഫ്സിയുടെ പരിശീലകനായും പ്രവർത്തിച്ചിരുന്നു. എഫ് സി ഗോവയിൽ തുടരുന്നതിനൊപ്പം തന്നെ ഇന്ത്യൻ ടീമിന്റെ പരിശീലകനുമാകുമെന്നാണ് റിപ്പോർട്ട്. ഐഎസ്എല്ലിലെ പരിശീലകരായ അന്റോണിയോ ലോപസ് ഹബാസിന്റേയും മോഹൻ ബഗാൻ പരിശീലകനായ സഞ്‌ജോയ് സെന്നിന്റേയും വെല്ലുവിളി മറികടന്നാണ് […]Read More
Tags :FOOTBALL
മുംബൈ: രാജ്യാന്തര ഫുട്ബോളിൽനിന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം വിരമിക്കുമെന്നാണ് 39 കാരനായ ഛേത്രി അറിയിച്ചിരിക്കുന്നത്. ജൂൺ ആറിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽവച്ചാണു ലോകകപ്പ് യോഗ്യതാ മത്സരം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഛേത്രി ഈ തീരുമാനം അറിയിച്ചത്. ”ഇതെന്റെ അവസാനത്തെ മത്സരമാണെന്ന് ഞാൻ തീരുമാനിച്ചു. ഈ വിവരം എന്റെ തീരുമാനം വീട്ടുകാരോട് പറഞ്ഞു. അച്ഛന്റെ പ്രതികരണം എപ്പോഴത്തെയും പോലെ സാധാരണമായിരുന്നു. ആശ്വാസവും സന്തോഷവും […]Read More