National
ഫുഡ് ഡെലിവറിയ്ക്ക് പുറമെ ഇനി സിനിമ ടിക്കറ്റുമെടുക്കാം; ഗോയിങ്-ഔട്ട്-ബിസിനസ് ആപ്പായ ഡിസ്ട്രിക്റ്റ് പുറത്തിറക്കി
ഗുഡ്‍ഗാവ്: തിരക്കൊഴിഞ്ഞ് നേരമില്ല എന്ന് പറയുന്നവരാണ് പലരും. ആ തിരക്കിനിടെ ഭക്ഷണവും പലരും ഓർഡർ ചെയ്യുന്നത് ഓൺലൈൻ ആപ്പ് വഴി ആണ്. അതിനായി നമ്മൾ ആശ്രയിക്കുന്ന ആപ്പുകളിൽ ഒന്നാണ് സൊമാറ്റോ. ഇപ്പോഴിതാ സൊമാറ്റോ തങ്ങളുടെ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഗോയിങ്-ഔട്ട്-ബിസിനസ് ആപ്പായ ഡിസ്ട്രിക്റ്റ് (District) ആണ് പുറത്തിറക്കിയത്. പുറത്തുപോയി ഭക്ഷണം കഴിക്കാനും ടിക്കറ്റെടുത്ത് സിനിമകളും മറ്റ് തൽസമയ പരിപാടികളും ആസ്വദിക്കാനും ആഗ്രഹിക്കുന്നവരെ ഉന്നമിട്ട് ആണ് സൊമാറ്റോയുടെ പരീക്ഷണം. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് പുറമെ ഗോയിംഗ്-ഔട്ട് സേവനങ്ങള്‍ക്കായുള്ള ഏറെ […]Read More