Tags :flight

kerala

ഗൾഫ് യാത്ര ഇനി വളരെ ചെറിയ ചിലവിൽ; ആ സ്വപ്നം ഉടൻ യാഥാർത്ഥ്യമാകുമെന്ന്

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രാ കപ്പൽ സർവീസ് എന്ന സ്വപ്നം ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി വി എൻ വാസവൻ. കേരളത്തിനും ​ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ കപ്പൽ സർവീസ് ആരംഭിക്കാൻ താൽപര്യപത്രം സമർപ്പിച്ച കമ്പനി പ്രതിനിധികളുമായി മാരിടൈം ബോർഡ് അധികൃതർ നടത്തിയ ചർച്ച വിജയകരമായിരുന്നെന്നും മന്ത്രി വ്യക്തമാക്കി. നാല് കമ്പനികളാണ് സർവീസ് നടത്താനായി താത്പര്യപത്രം സമർപ്പിച്ചിട്ടുള്ളത്. മന്ത്രി വിഎൻ വാസവൻറെ വാക്കുകൾ ഇങ്ങനെ.. ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ എക്കാലത്തെയും പ്രധാന ആവശ്യമാണ് സീസൺ കാലത്തെ ഗൾഫിനും കേരളത്തിനുമിടയിലുള്ള […]Read More

kerala

ഗൾഫിലേക്ക് പുതിയ നാല് വിമാന സർവീസുകൾ; പ്രതിവാര വണ്‍-സ്‌റ്റോപ്പ് വിമാന സര്‍വീസുകൾ ഇങ്ങനെ..

കൊച്ചി: കൊച്ചിക്കും ദോഹക്കുമിടയിൽ നാല് പ്രതിവാര വൺ-സ്‌റ്റോപ്പ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ആകാശ എയർ. മുംബൈ വഴിയാണ് പുതിയ സർവീസുകൾ. ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് പുതിയ സർവീസുകൾ. വിനോദ സഞ്ചാര മേഖലയിലെ മികച്ച സാധ്യതകൾ കൂടി കണക്കിലെടുത്താണ് കമ്പനി പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് 12.10ന് പുറപ്പെടുന്ന വിമാനം മുംബൈ വഴി കണക്ട് ചെയ്ത് രാത്രി 7.40ന് ദോഹയിൽ എത്തിച്ചേരും. തിരികെ ബുധൻ, വ്യാഴം, […]Read More