യാത്ര പോകുന്നവർ നേരിടുന്ന പ്രധാന ആശയക്കുഴപ്പങ്ങളിൽ ഒന്ന് യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ കയ്യില്‍ കരുതണം എന്തൊക്കെ ഒഴിവാക്കണം എന്നുള്ളതാണ്. അതുപോലെ വിമാന യാത്രക്കാരെ കുഴപ്പിക്കുന്ന കാര്യമാണ് ഹാന്‍ഡ് ലഗേജില്‍ എന്തൊക്കെ കരുതണമെന്നുള്ളത്. വിമാന യാത്രക്കാര്‍ പ്രതീക്ഷിക്കാത്ത പല സാധനങ്ങള്‍ക്കും വിമാന കമ്പനികള്‍ വിലക്ക് ര്‍പ്പെടുത്തിയിട്ടുണ്ട്. ആ കൂട്ടത്തിലുള്ള ഒന്നാണ് നാളികേരം. വിമാനയാത്രക്കിടെ ഭര്‍ത്താവിന്റെ അമ്മക്കുണ്ടായ അനുഭവം പങ്കുവെച്ച് യുവതിയുടെ എക്‌സ് പോസ്റ്റിന് വിമാന കമ്പനിയായ ഇന്‍ഡിഗോ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തീപ്പിടിക്കാന്‍ സാധ്യതയേറെയുള്ള വസ്തുവാണ് ഒണക്ക […]Read More
Tags :flight
മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ഒട്ടേറെ വിമാനങ്ങള്‍ വൈകുകയാണ്. മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങള്‍ വെള്ളത്തിലാണ്. റോഡ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. മുംബൈയിലെ സിയോണ്‍, ചെംബൂര്‍, അന്ധേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. നിരവധി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് അന്ധേരി സബ് വേയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കാലാവസ്ഥ വകുപ്പ് നാളെ വരെ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൂനെ, പിംപ്രി ചിന്ദ്‌വാഡ് മേഖലകൡും കനത്ത വെള്ളക്കെട്ടാണ് […]Read More
മസ്കറ്റ്: മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകുന്നു. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനെ തുടർന്നാണ് വിമാനങ്ങൾ വൈകുന്നത്. ഇതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലായി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെയും പ്രശ്നം ബാധിച്ചിരുന്നതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ആഗോള വ്യാപകമായി നിരവധി സേവനങ്ങളെ ബാധിച്ച മൈക്രോസോഫ്റ്റ് വിന്‍ഡോസ് സാങ്കേതിക പ്രശ്നം തങ്ങളുടെ പ്രവര്‍ത്തനത്തെയും താത്കാലികമായി ബാധിച്ചിരുന്നതായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിരീകരിച്ചു. ടെർമിനല്‍ 1, 2 എന്നിവിടങ്ങളിലെ ചില […]Read More
National
സെപ്റ്റംബറിൽ വിമാന യാത്രയ്ക്ക് പദ്ധതിയുണ്ടോ ? ടിക്കറ്റ് നിരക്ക് കേട്ടാൽ നെഞ്ച് തകരുമെന്നുറപ്പ്
വരാനിരിക്കുന്ന ഉത്സവ സീസണിൽ വിമാന യാത്ര പ്ലാൻ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ബിസിനസ് സ്റ്റാൻഡേർഡ്‍സ്. സെപ്റ്റംബറിൽ വിമാന യാത്രയ്ക്കുള്ള ആവശ്യം ഉയർന്ന നിലയിൽ തുടരുന്നതിനാൽ ചില റൂട്ടുകളിൽ എയർലൈൻ ടിക്കറ്റ് നിരക്കിൽ വൻ വർധനയുണ്ടായതായിട്ടാണ് റിപ്പോര്‍ട്ടുകൾ. ട്രാവൽ കമ്പനിയായ തോമസ് കുക്കിൽ നിന്നുള്ള ഡാറ്റയെയും ലൈവ്മിൻ്റ് റിപ്പോർട്ടിനെയും ഉദ്ധരിച്ചാണ് വിലയിരുത്തൽ. ഡൽഹിയിൽ നിന്ന് ചണ്ഡീഗഡിലേക്കും ബാഗ്‌ഡോഗ്രയിലേക്കുമുള്ള വിമാന യാത്രാ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 10 മുതൽ 20 ശതമാനം വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുംബൈയിൽ നിന്നുള്ള ഉദയ്‍പൂർ, ഗോവ […]Read More
ന്യൂഡൽഹി: ദുബായ് മലയാളി വ്യവസായി ആരംഭിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന വിമാനകമ്പനിക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. തുടർന്ന് എയര്‍ കേരള എന്ന പേരിൽ വിമാനക്കമ്പനി പുതിയ സര്‍വീസും പ്രഖ്യാപിച്ചു. ദുബായിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. നിലവിൽ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാനാണ് ഡിജിസിഐ അനുമതി നൽകിയത്. തുടക്കത്തിൽ ടയര്‍ 2, 3 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകൾക്ക് മൂന്ന് എടിആര്‍ 72-600 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് കമ്പനി ചെയര്‍മാൻ അഫി അഹമ്മദ്, വൈസ് ചെയര്‍മാൻ […]Read More
ഹൈദരാബാദ്: അയോദ്ധ്യയിലേക്കുള്ള വിമാനം റദ്ദാക്കി സ്‌പൈസ് ജെറ്റ്. പ്രതീക്ഷിച്ചത് പോലെ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കാത്തതിനെ തുടര്‍ന്നാണ് സര്‍വീസ് റദ്ദാക്കിയതെന്ന് സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു. സര്‍വീസ് ആരംഭിച്ച് രണ്ട് മാസം തികയുമ്പോള്‍ ആണ് പുതിയ തീരുമാനം. ഒരു സെക്ടറിലേക്ക് സര്‍വീസ് നടത്തുന്നതും അത് തുടരുന്നതും പിന്നീട് സര്‍വീസുകളുടെ എണ്ണം കൂട്ടുന്നതും കുറയ്ക്കുന്നതും യാത്രക്കാരുടെ എണ്ണം മാത്രം പരിഗണിച്ചാണ്. സ്പൈസ് ജെറ്റിന്റെ എയര്‍ബസ് എ320 ആണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ […]Read More
ആംസ്റ്റര്‍ഡാം: വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങിയ യാത്രക്കാരന് ദാരുണാന്ത്യം. ഡെന്‍മാര്‍ക്കിലെ ബില്ലുണ്ടിലേക്ക് വിമാനം പുറപ്പെടാനിരിക്കെ യാത്രക്കാരന്‍ ടര്‍ബൈന്‍ ബ്ലേഡുകള്‍ക്കിടയിപ്പെടുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തിലാണ് സംഭവം. പാസഞ്ചര്‍ ജെറ്റിന്റെ കറങ്ങുന്ന ടര്‍ബൈന്‍ ബ്ലേഡുകളില്‍ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. ഹ്രസ്വ ദൂര എംബ്രയര്‍ ജെറ്റ് വിമാനമാണിത്. അപകടത്തില്‍ മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപകടത്തെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍നിന്ന് മാറ്റിയതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചയായും ഡച്ച് ബോര്‍ഡര്‍ പൊലീസ് അറിയിച്ചു. ഷിഫോളില്‍ ശക്തമായ സുരക്ഷാ സംവിധാനം മറികടന്ന് […]Read More
മസ്കറ്റ്: കേരള സെക്ടറില്‍ വിവിധ വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയും മെര്‍ജ് ചെയ്തുമുള്ള എയര്‍ ഇന്ത്യയുടെ നടപടി, അവധി ആഘോഷിക്കാന്‍ നാട്ടിലെത്താനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി. മസ്‌കറ്റിനും വിവിധ കേരള സെക്ടറുകള്‍ക്കിടയിലുമുള്ള വിവിധ സര്‍വീസുകള്‍ റദ്ദാക്കുകയും മറ്റു ചില സര്‍വീസുകള്‍ ലയിപ്പിക്കുകയും ചെയ്തതായി എയര്‍ ഇന്ത്യ എക്സ്പ്രസ് ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. മേയ് 29, 31 തീയതികളില്‍ കോഴിക്കോട്-മസ്‌കറ്റ്, മേയ് 30, ജൂണ്‍ ഒന്ന് തീയതികളിലെ […]Read More
kerala
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന രണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി;
കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന രണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂരിൽ നിന്നും റിയാദിലേക്ക് ഇന്ന് രാത്രി 8.25 ന് പുറപെടേണ്ടിയിരുന്ന വിമാനവും രാത്രി 11 മണിക്ക് മസ്ക്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനവുമാണ് റദ്ദാക്കിയത്. കാബിൻ ക്രൂവിൻ്റെ കുറവ് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ അറിയിച്ചുRead More
World
പോയ നൂറ്റാണ്ടിൽ അപ്രത്യക്ഷമായത് ബർമുഡയിലൂടെ യാത്ര ചെയ്ത അമ്പതിലധികം കപ്പലുകളും അതിനു മുകളിലൂടെ
ശാസ്ത്രം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും പലരും വിശ്വസിക്കുന്ന ചില കാര്യങ്ങളുണ്ട്, അവയ്ക്ക് ശാസ്ത്രീയമായ ഒരു പിൻബലവും ഇല്ലെങ്കിലും. അന്ധവിശ്വാസങ്ങളുടെ കൂട്ടത്തിൽ അവയെ പെടുത്താൻ അകഴിയും. അത്തരത്തിൽ നിഗൂഢതകൾ നിറഞ്ഞ ഒന്നാണ് ബെർമുഡ ട്രയാംഗിൾ. ഡെവിൾസ് ട്രയാംഗിൾ, അറ്റ്ലാന്റിക്ക് ഗ്രേവ്യാഡ് എന്ന പേരുകളിലും അറിയപ്പെടുന്ന ഈ അപകടകരമായ പ്രദേശം ഇന്നും വ്യാമ, നാവിക പഥങ്ങളിൽ വിലക്കപ്പെട്ട പാതയാണ്. അഞ്ചുലക്ഷത്തോളം ചതുരശ്ര മൈൽ വിസ്താരത്തിൽ പടർന്നുകിടക്കുന്ന സാങ്കൽപ്പിക ത്രികോണാകൃതിയിലുള്ള ജലപ്പരപ്പാണ് ബർമുഡ ട്രയാംഗിൾ. വാസ്തവത്തിൽ ഇങ്ങനെ ഒന്ന് ശാസ്ത്രലോകമോ മനുഷ്യ […]Read More