Tags :flat

Entertainment

മുംബൈയിൽ സ്വപ്നഭവനം സ്വന്തമാക്കി രാഹുലും ആതിയ ഷെട്ടിയും; ഫ്ലാറ്റിനായി താര ദമ്പതികൾ മുടക്കിയത്

മുംബൈയിൽ സ്വപ്നഭവനം സ്വന്തമാക്കി ക്രിക്കറ്റ് താരം കെ എൽ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും. മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിൽ ആണ് താര ദമ്പതികൾ ആഡംബര അപ്പാർട്ട്മെൻ്റ് വാങ്ങിയത്. ആഡംബര ഫ്ലാറ്റ് സ്വന്തമാക്കുന്നതിനായി 20 കോടി രൂപ ആണ് ചിലവഴിച്ചത്. സന്ധു പാലസ് ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റിന്റെ വിസ്തീർണ്ണം 3350 ചതുരശ്ര അടിയാണ്. 18 നിലകളുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 1.20 കോടി രൂപയും രജിസ്ട്രേഷൻ […]Read More