Tags :fish-curry

World

നേരത്തെ ഭഗവത് ഗീതയും സമോസയും; ഇത്തവണ ഗണേഷ വിഗ്രഹവും മീൻ കറിയും; ബഹിരാകാശത്ത്

വീട്ടിലേക്ക് തിരികെ പോകുന്നതു പോലെ ആയിരുന്നു എന്നാണ് തന്റെ മൂന്നാമത്തെ യാത്രയിൽ ബഹിരാകാശത്ത് എത്തിയ ശേഷമുള്ള അനുഭവം സുനിത വില്യംസ് വിവരിച്ചത്. ഏറെ ആഹ്ലാദത്തോടെ നൃത്തം ചെയ്ത് ബഹിരാകാശനിലയത്തിലേക്ക് അപ്പൂപ്പൻതാടി പോലെ പറന്നിറങ്ങുന്ന സുനിതയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി ഓരോ തവണ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തുമ്പോഴും ഇവിടെ, ഇന്ത്യയ്ക്കും അതൊരു അഭിമാന നിമിഷം തന്നെയാണ് സമ്മാനിക്കുന്നത്.. കഴിഞ്ഞ ദിവസമാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബച്ച് വിൽമോറും […]Read More