Tags :fire accident

kerala

പാപ്പനംകോട്ടെ തീപിടുത്തത്തിൽ മരിച്ചത് ആറുവർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന യുവതി; മരിച്ച രണ്ടാമത്തെയാളെ

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫീസിലുണ്ടായ തീപിടുത്തത്തിൽ ​​ദുരൂഹതയെന്ന് പൊലീസ്. സംഭവത്തിൽ രണ്ടുപേര്‍ വെന്തുമരിച്ചെങ്കിലും ഒരാളെ മാത്രമാണ് തിരിച്ചറിയാനായത്. സ്ഥാപനത്തിലെ ജീവനക്കാരിയായ തോന്നയ്ക്കല്‍ ലെയ്‌നിലെ താമസക്കാരി വൈഷ്ണയാണ് മരിച്ചവരില്‍ ഒരാള്‍. മരിച്ച രണ്ടാമത്തെയാൾ പുരുഷനാണെന്ന് സൂചന കിട്ടിയെങ്കിലും ഇത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം നടത്തിവരുകയാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പാപ്പനംകോട്ടെ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഏജന്‍സി ഓഫീസില്‍ തീപ്പിടിത്തമുണ്ടായത്. വന്‍ പൊട്ടിത്തെറി കേട്ടെന്നും പിന്നാലെ സ്ഥാപനത്തില്‍നിന്ന് തീയും പുകയും ഉയരുന്നത് […]Read More