Tags :farming

AGRICULTURE

തൈകൾ നട്ടാൽ മൂന്നാം മാസം ആദ്യ വിളവെടുപ്പ് നടത്താം; നല്ല വരുമാനം കിട്ടും;

കൊച്ചി: വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന പുല്ല് വർഗ്ഗത്തിൽ പെട്ട ഒന്നാണ് ഇഞ്ചിപ്പുൽ. പുൽത്തൈലം ഉത്പാദനം വർദ്ധിപ്പിക്കാനും ഇഞ്ചിപ്പുൽ കൃഷി വിപുലീകരിക്കാനും യന്ത്രവത്കരണം ഉൾപ്പെടെ സാങ്കേതികവിദ്യകൾ വിനിയോഗിച്ച് പദ്ധതി ഒരുങ്ങുന്നു. മികച്ച ഇനങ്ങൾ കൃഷി ചെയ്യാനും മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ കർഷകർക്ക് കൂടുതൽ വരുമാനവും ലഭ്യമാക്കാനും കൃഷി വിജ്ഞാനകേന്ദ്രം നടപടി ആരംഭിച്ചു. കൊച്ചിയിലെ സി.എം.എഫ്.ആർ.ഐയിൽ പ്രവർത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രമാണ് (കെ.വി.കെ) പദ്ധതി തയ്യാറാക്കിയത്. പുല്ലരിയാൻ തൊഴിലാളികളെ കിട്ടാത്തതിന് പരിഹാരമായി യന്ത്രം ഉപയോഗിക്കാൻ കേരള കാർഷിക സർവകലാശാല, കാംകോ എന്നിവയുമായി […]Read More

AGRICULTURE

ഇവ ശ്രദ്ധിച്ചാൽ നല്ല വിളവെടുപ്പ് ഉറപ്പ്; വാഴക്കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

കേരളീയരെ സംബന്ധിച്ചെടുത്തോളം വാഴകളോടുള്ള ബന്ധം പറഞ്ഞു അറിയിക്കാൻ കഴിയില്ല. വാഴയില്ലാത്ത പറമ്പുകൾ നമ്മുക്ക് ചുറ്റും കുറവായിരിക്കും. കൂടുതല്‍ ജനപ്രിയം നേന്ത്രനാണ്. നിരവധി വിറ്റാമിനുകള്‍ അടങ്ങിയ നേന്ത്രപ്പഴം ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ ഉത്തമമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, സ്റ്ററാര്‍ച്ച്, ഫൈബര്‍, കാര്‍ബോപൈസ്രേറ്റ് എന്നിവയാണ് വാഴയില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട് ഘടകങ്ങള്‍. വലിയ ഗ്രോബാഗുകളില്‍ നട്ടാല്‍ വാഴ നന്നായി വളരാറുണ്ട്. ഇത്തരത്തില്‍ കൃഷി ചെയ്തു നല്ല വലിപ്പമുള്ള കുല ലഭിച്ച കര്‍ഷകരുണ്ട്. സാധാരണ പോലെ ഗ്രോ […]Read More

AGRICULTURE

മഴക്കാലകൃഷിക്ക് അനുയോജ്യം വെണ്ടയും വഴുതനയും; തൈകളുടെ വളപ്രയോഗവും കളനിയന്ത്രണവും പരിചയപ്പെടാം

മഴക്കാലത്തെ കൃഷി രീതിക്ക് ഏറെ അനുയോജ്യം മുളക്, കുറ്റിപ്പയർ, വെണ്ട, വഴുതന, പാവൽ, പടവലം തുടങ്ങിയ പച്ചക്കറികളാണ്. ഈ സമയം കൃഷിയിറക്കുമ്പോൾ ചെടികൾക്കു നല്ല പരിചരണം ഉറപ്പാക്കണം. തൈകൾക്ക് കൃത്യമായ വളപ്രയോഗവും കളനിയന്ത്രണവും നടത്തി കൃഷി മെച്ചപ്പെടുത്താം. മഴക്കാലത്ത് നല്ല നീർവാർച്ച ഉറപ്പാക്കാന്‍ വാരങ്ങൾ കോരി ഉയർത്തി തൈ നടുന്നതാണ് ഉചിതം. സൗകര്യപ്രദമായ നീളത്തിലും 10–15 സെ.മീ. ഉയരത്തിലും 30 സെ.മീ. വീതിയിലും വാരങ്ങൾ കോരാം. വിളകളുടെ വളർച്ച, സ്വഭാവം എന്നിവയനുസരിച്ച് വാരങ്ങൾ തമ്മിലുള്ള അകലം ക്രമീകരിക്കണം. […]Read More

AGRICULTURE

കിലോയ്ക്ക് രണ്ടായിരവും കടന്ന് മുന്നോട്ട്; വൻ കുതിപ്പിലും മലയോരത്തെ കർഷകർക്ക് നിരാശ; ഏലക്കർഷകരുടെ

സുഗന്ധവ്യഞ്ജന കൃഷിയിലെ രാജാവെന്ന് പറയാം മലനാട്ടിലെ ഏലകൃഷിയെ. എന്നാൽ ഇത്തവണ ഏലം കർഷകർ നേരിടുന്നത് വൻ പ്രതിസന്ധിയാണ്. വില കുതിച്ചുയരുമ്പോൾ സന്തോഷിക്കേണ്ട കർഷകന് ഉള്ളിൽ വിങ്ങലാണ്. വില കൂടിയപ്പോൾ വിൽക്കാൻ ഏലക്കായ ഇല്ലാത്തതാണ് സങ്കടകരമായ കാര്യം. ശരാശരി 2000 രൂപയാണിപ്പോൾ ഏലക്കയുടെ മോഹവില. വ​ര​ൾ​ച്ച​യി​ൽ​ ​ഏ​ല​ക്കൃ​ഷി​യാ​കെ​ ​ക​രി​ഞ്ഞു​ണ​ങ്ങി​ ​ഉ​ത്പാ​ദ​നം​ ​ഗ​ണ്യ​മാ​യി​ ​ഇ​ടി​ഞ്ഞ​താ​ണ് ​തി​രി​ച്ച​ടി​യാ​യ​ത്.​ ​പു​റ്റ​ടി​ ​സ്‌​പൈ​സ​സ് ​പാ​ർ​ക്കി​ൽ​ ​ഇ​ടു​ക്കി​ ​മ​ഹി​ളാ​ ​കാ​ർ​ഡ​മം​ ​പ്രൊ​ഡ്യൂ​സ​ർ​ ​ക​മ്പ​നി​ ​ചൊ​വ്വാ​ഴ്ച​ ​ന​ട​ത്തി​യ​ ​ലേ​ല​ത്തി​ൽ​ ​ശ​രാ​ശ​രി​ ​വി​ല​ ​കി​ലോ​യ്ക്ക് 2357.26​ ​രൂ​പ​യും​ ​കൂ​ടി​യ​ […]Read More

AGRICULTURE kerala

പ്രതീക്ഷ നൽകിയ ശേഷം വില വീണ്ടും താഴേയ്ക്ക്; കൊക്കോയ്ക്ക് പിന്നാലെ കാപ്പി കർഷകർക്കും

കട്ടപ്പന: കിലോയ്ക്ക് 240 രൂപ വരെ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില കുത്തനെ താഴേയ്ക്ക്. 185 രൂപ വരെയാണ് ഇപ്പോൾ കാപ്പിക്കുരുവിന് വില. കാപ്പിപ്പരിപ്പിന്റെ വില 362 എന്നതിൽ നിന്ന് 300 ആയും ഇടിഞ്ഞു. ഇതോടെ കൊക്കോ കർഷകർക്ക് പിന്നാലെ കാപ്പികർഷകർക്കും കഷ്ടകാലമാണ്. ഹൈറേഞ്ചിലേ കര്‍ഷകര്‍ക്കാണ് കാപ്പിക്കുരു വിപണി വലിയ തിരിച്ചടി സമ്മാനിച്ചത്. വില ഉയര്‍ന്നത്തോടെ പല കര്‍ഷകരുംകാപ്പി കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.വില വീണ്ടും ഉയരുമെന്ന് കരുതി കാപ്പി കുരു സംഭരിച്ചുവച്ചവരും നിരവധിയാണ്. എന്നാല്‍ ചെറിയ കാലയളവില്‍ തന്നെ […]Read More

AGRICULTURE

മണ്ണ് ഏതായാലും വളർച്ചയിൽ ഒരുപോലെ; വന്മരമാകാൻ കുറഞ്ഞ സമയം; കർഷകർക്ക് പ്രിയപ്പെട്ട പണം

കിളിമാനൂർ: വൃക്ഷങ്ങളിൽ പണം തരും മരങ്ങളായി നിരവധി ഇനങ്ങളുണ്ട്. മലയോര മേഖലകളിൽ തേക്ക്, മഹാഗണി ഒക്കെയാണ് ഇതിൽ മുമ്പന്മാർ. എന്നാൽ ഇവ കൂടാതെ ഇപ്പോൾ പണം തരുന്ന മരമായി മലവേപ്പ് കൃഷിയും കർഷകർ ചെയ്യുന്നു. തൈ നട്ട് പെട്ടെന്ന്തന്നെ വളരുകയും മുറിച്ച് വിൽക്കാനുള്ള തരത്തിൽ പാകമാവുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. മലവേപ്പ്, കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നൊക്കെ ഈ മരം അറിയപ്പെടുന്നു. മിലിയ ഡുബിയ എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. വളരെ കുറച്ചു സമയം കൊണ്ട് വളരുകയും മികച്ച […]Read More