Tags :farmer

kerala

കാട്ടാനകൾ കുത്തി മലർത്തിയത് നാല്പതോളം തെങ്ങുകൾ; ഒടുവിൽ കലിപ്പന്മാരെ പാഠം പഠിപ്പിക്കാൻ മുള്ള്

ആന എന്ന് കേൾക്കുമ്പോൾ ഒരുകൂട്ടം ആളുകൾക്ക് രോമാഞ്ചമാണ്. കാട്ടാനയായാലും നാട്ടാനയാലും മനസുകൊണ്ട് അവയെ സ്നേഹിക്കുന്ന ആനപ്രേമികൾക്ക്. എന്നാൽ മറ്റു ചിലർക്ക് ആനയെന്ന് കേൾക്കുമ്പോൾ നെഞ്ചിടിക്കും. കഷ്ടപ്പെട്ട് മണ്ണിൽ നട്ടുനനച്ച് വളർത്തിയ വിളകൾ മുതൽ സ്വന്തം ജീവൻ വരെ അപകടത്തിലെന്ന് കരുതി ജീവിക്കുന്നവർ. ഈ അടുത്ത കാലത്തും നിവരവധി കാട്ടാനയാക്രമണ മരണങ്ങളും മറ്റും സംഭവിച്ചത് വാർത്തകളിൽ നിറഞ്ഞ് നിന്നതാണ്. സംസ്ഥാന മൃഗമെന്ന പദവിയിലുള്ള ആനയ്ക്ക് സംസ്ഥാന വൃക്ഷമായ കല്പവൃക്ഷമെന്ന് വിളിക്കുന്ന തെങ്ങിനോട് കട്ട കലിപ്പുള്ള ഒരു സ്ഥലമുണ്ട്. വയനാട്ടിലെ […]Read More