Tags :family-of-joy

kerala

ജോയിയുടെ മാതാവിന്റെ ചികിത്സാ ചിലവ് കോണ്‍ഗ്രസ് ഏറ്റെടുക്കും; കുടുംബത്തിന് 30 ലക്ഷം നഷ്ടപരിഹാരം

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ മരിച്ച തൊഴിലാളിയായ ജോയിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാലിന്യം നീക്കം ചെയ്യുന്നതിനിടെ മരിക്കുന്നവര്‍ക്ക് 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോയിയുടെ മാതാവിന്റെ ചികിത്സാ ചിലവ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. ജോയിയുടെ മരണത്തോടെ അമ്മ ഒറ്റയ്ക്കായി. അമ്മയ്ക്ക് താമസിക്കാന്‍ വീട് പോലും ഇല്ലാത്ത അവസ്ഥയാണ്. സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം […]Read More

kerala

ജോയിയുടെ കുടുംബത്തിന് ആശ്വാസവുമായി സംസ്ഥാന സർക്കാർ; 10 ലക്ഷം രൂപ കൈമാറി മന്ത്രി

തിരുവനന്തപുരം: ശുചീകരണത്തിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച തൊഴിലാളി ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ സഹായധനം കൈമാറി.10 ലക്ഷം രൂപ മന്ത്രി വി ശിവൻകുട്ടി തുക ജോയിയുടെ കുടുംബത്തിന് നൽകി. മാലിന്യം നീക്കുന്നതിനിടെ സംഭവിച്ച ദുരന്തം കേരളത്തെയാകെ കണ്ണീരിലാഴ്ത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.തലസ്ഥാനത്തിന്‍റെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ തോടാണ് ആമയിഴഞ്ചാന്‍. ജൂലൈ 13 ന് രാവിലെ 10 മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് […]Read More