Tags :fahad fasil

kerala

‘കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാവും’; 35 ലക്ഷം കൈമാറി മമ്മൂട്ടിയും ദുല്‍ഖറും, 25 ലക്ഷം

കേരളം ഇതുവരെ കാണാത്ത മഹാ ദുരന്തത്തിന് കൈത്താങ്ങായി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിനായി മമ്മൂട്ടി 20 ലക്ഷവും ദുൽഖർ 15 ലക്ഷവും നൽകി. 35 ലക്ഷം രൂപ ഇവര്‍ മന്ത്രി പി രാജീവിന് കൈമാറുകയായിരുന്നു. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാവുമെന്നും അതിന്‍റെ ആദ്യ ഘട്ടമായാണ് ഈ തുകയെന്നും മമ്മൂട്ടി മന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫഹദ് ഫാസില്‍ 25 ലക്ഷം രൂപ നല്‍കി. നസ്രിയയുടെയും ഫഹദിന്റെയും ഉടമസ്ഥതയിലുള്ള ഫഹദ് ഫാസില്‍ ഏന്‍ഡ് ഫ്രണ്ട്‌സ് എന്ന […]Read More