Tags :fafa

Entertainment

ഫാഫയുടെ പിറന്നാൾ ലജൻസിനൊപ്പം; രജിനിക്കും ബച്ചനും ഒപ്പമുള്ള ചിത്രം വൈറൽ

മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്റെ ജന്മദിനമാണ് ഇന്ന്. താരത്തിന് ആശംസകളുമായി നിരവധി ആരാധകർ രംഗത്തെത്തി.വ്യത്യസ്ത കഥാപ്രത്രങ്ങളിലൂടെ നമ്മളെ ഞെട്ടിപ്പിക്കുന്ന ഫാഫക്ക് ടീം ‘വേട്ടയൻ’ കൊടുത്ത ആശംസയാണ് ഏറെ ശ്രദ്ധ നേടുന്നത്. ലജൻസായ രജിനിക്കും ബച്ചനും ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് പിറന്നാൾ ആശംസിച്ചിരിക്കുന്നത്. https://twitter.com/LycaProductions/status/1821448768811601923?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1821448768811601923%7Ctwgr%5E70eb28eca153d1e580e22cda07806d7b7c5fb0d6%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.Read More