Tags :facelift

Automobile

ഇന്ത്യൻ നിരത്ത് ഭരിക്കാൻ പടക്കുതിരകൾ എത്തുന്നു; പോര്‍ഷെ 911 മോഡലുകളുടെ ബുക്കിങ്ങ് ഇന്ത്യയിലും

ജര്‍മന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ അടുത്തിടെ ആഗോള വിപണിയില്‍ അവതരിപ്പിച്ച 911 മോഡലുകളുടെ ബുക്കിങ്ങ് ഇന്ത്യയിലും ആരംഭിച്ചു. പോര്‍ഷെ 911 കരേര, കരേര 4 ജിടിഎസ് എന്നീ വേരിയന്റുകളിലാണ് പടക്കുതിര എത്താൻ പോകുന്നത്. 911 കരേരയ്ക്ക് 1.99 കോടി രൂപയും കരേര 4 ജിടിഎസ് മോഡലിന് 2.75 കോടി രൂപയുമാണ് എക്‌സ് ഷോറൂം വില. മുന്‍ മോഡലിനെക്കാള്‍ 13 ലക്ഷം രൂപ വില ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ജി ടി എസ് പതിപ്പില്‍ കാര്യമായ വര്‍ധനവ് വരുത്തിയിട്ടില്ല. […]Read More