കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കുന്ന ഭക്ഷണങ്ങൾക്ക് ആകും. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണല്ലോ കണ്ണ്. അതുകൊണ്ട് തന്നെ വേണ്ട രീതിയിൽ ശ്രദ്ധിക്കണം. പരിചരണവും നൽകണം. ശരിയായ രീതിയിൽ പരിചരിക്കാത്തത് മൂലം കാഴ്ചശക്തി കുറയാം. കണ്ണിനെ കാക്കാൻ കഴിക്കൂ ഈ ഭക്ഷണങ്ങൾ… മുട്ട മുട്ടയിലെ മഞ്ഞക്കരു ലുട്ടീൻ, സിയാക്സാന്തിൻ, വിറ്റാമിൻ എ, സിങ്ക് എന്നിവയാൽ സമ്പുഷ്ടമാണ്. കണ്ണിൻ്റെ ആരോഗ്യം നിലനിർത്തുന്നതിനും മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ഈ പോഷകങ്ങൾ അത്യന്താപേക്ഷിതമാണ്. നട്സ് ബദാം, വാൽനട്ട്, […]Read More
Tags :eyesight
കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയും ചക്ക വിഭവങ്ങളും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. പണ്ടുകാലത്ത് ഒരു കുടുംബത്തിന്റെ വിശപ്പ് അടക്കാൻ മാത്രം ഉപകരിച്ചിരുന്ന ചക്ക ഇന്ന് മൂല്യമേറിയ പല ഉത്പന്നങ്ങൾ ആയി നാട്ടിലും വിദേശരാജ്യങ്ങളിലും വിപണിയിൽ എത്തുന്നു. നാട് വിട്ട് മാറി നിൽക്കുന്ന ഏതു മലയാളിയും ഏത് രാജ്യത്ത് ആണെങ്കിലും ചക്ക കിട്ടിയാൽ വെറുതെയിരിക്കില്ല. തൊടിയിലും പറമ്പിലും വെറുതെ വീണു പോകുന്ന ചക്ക ചില്ലുകൂട്ടിൽ എത്തുമ്പോൾ വിലയും അതുപോലെ തന്നെ കൂടും. പഴങ്ങളിൽ വച്ച് ഏറ്റവും വലുപ്പമേറിയ ചക്ക […]Read More