Tags :experience

Entertainment

ആത്മഹത്യയെ വരെ പറ്റി ഞാൻ ചിന്തിച്ചിട്ടുണ്ട്; സെറ്റിൽ നിന്ന് പോയിക്കോട്ടെ എന്ന് പറഞ്ഞ്

മലയാള സിനിമയിലെ യുവ താര നിരയിൽ ശ്രദ്ധേയനാണ് ആസിഫ് അലി. ഋതു എന്ന ആദ്യ സിനിമയിൽ നിന്നും തലവൻ എന്ന ഏറ്റവും പുതിയ സിനിമയിലേക്കെത്തുമ്പോഴേക്കും നടന്റെ കരിയർ വളർച്ച പ്രശംസനീയമാണെന്ന് ആരാധകർ പറയുന്നു. ഋതുവിന് ശേഷം അപൂർവ രാ​ഗങ്ങൾ, സോൾട്ട് ആന്റ് പെപ്പർ, ബാച്ച്ലർ പാർട്ടി, സൺഡേ ഹോളിഡേ, ഹണി ബീ, കെട്ട്യോളാണ് എന്റെ മാലാഖ, ഉയരെ, കുറ്റവും ശിക്ഷയും, ഒഴിമുറി തുടങ്ങി ഒട്ടനവധി സിനിമകളിൽ ആസിഫ് അലി അഭിനയിച്ചു. സിനിമകളിൽ നായകനായും സഹനടനായും വില്ലനായും ആസിഫ് […]Read More