Tags :evm-machine

National

തോറ്റ സ്ഥാനാർത്ഥികൾക്ക് ഇ.വി.എം യൂണിറ്റ് പരിശോധിക്കാം; കെട്ടിവയ്‌ക്കേണ്ടത് 40,000 രൂപയും 18 ശതമാനം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം പൂർണമായിക്കൊണ്ടിരിക്കുകയാണ്. ഫലപ്രഖ്യാപനത്തിന് ശേഷം പരാജയപ്പെട്ടവരിൽ രണ്ടും മൂന്നൂം സ്ഥാനത്തെത്തിയവർക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കാൻ സാധിക്കും. ഒരു ഇ.വി.എം യൂണിറ്റ് പരിശോധിക്കാൻ 40,000 രൂപയും 18 ശതമാനം ജി.എസ്.ടിയും ആണ് കെട്ടിവയ്‌ക്കേണ്ടത്. കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വി.വി പാറ്റ് എന്നിവയടങ്ങിയതാണ് ഒരു ഇ.വി.എം യൂണിറ്റ്. അട്ടിമറി തെളിഞ്ഞാൽ പണം തിരിച്ചുനൽകും. മൈക്രോ കൺട്രോളർ യൂണിറ്റിൽ എതെങ്കിലും തരത്തിലുള്ള മാറ്റമോ അട്ടിമറിയോ നടന്നിട്ടുണ്ടോ എന്ന് ഇത്തരത്തിൽ […]Read More