Tags :escalators

travel

പർവതാരോഹണത്തിന് ചൈനയുടെ എസ്‌കലേറ്റർ സംവിധാനം; ഇതാണോ മലകയറ്റമെന്ന് വിമർശകർ

പർവ്വതങ്ങളും മലകളും കയറുന്നത് എല്ലാ സഞ്ചാര പ്രേമികൾക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാൽ അതിനുള്ള അധ്വാനവും അപകട സാധ്യതകളും പലരെയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് പതിവ്. പ്രായമുള്ളവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കും അതൊക്കെ സ്വപ്നം കാണാൻ മാത്രമേ സാധിക്കു. എന്നാല്‍ ചെങ്കുത്തായതും ദുര്‍ഘടം പിടിച്ചതുമായ ഒരു മലകയറാന്‍ നിങ്ങള്‍ക്ക് എസ്‌കലേറ്റര്‍ സൗകര്യം ലഭിച്ചാലോ. ഒരു ഷോപ്പിംഗ് മാളില്‍ പോകുന്ന ആയാസത്തില്‍ എസ്‌കലേറ്ററില്‍ മലകയറി മുകളിലത്തെ വ്യൂ കാണാന്‍ പറ്റിയാലോ? അതിവിചിത്രമെന്ന് തോന്നുമെങ്കിലും ചൈന ഈ ആശയം ഏറെ നേരത്തെ […]Read More