എറണാകുളം – ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസിനുള്ള വണ്ടി എറണാകുളത്തെത്തി; ടിക്കറ്റ്
എറണാകുളം: ഈ മാസം 31ന് ആരംഭിക്കുന്ന എറണാകുളം – ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസിനുള്ള റേക്ക് എറണാകുളം സ്റ്റേഷനിൽ എത്തിച്ചു. ഒാറഞ്ച് നിറമുള്ള, 8 കോച്ചുള്ള റേക്കാണ് ഷൊർണൂരിൽ നിന്ന് എറണാകുളം സ്റ്റേഷനിൽ എത്തിച്ചത്. ചക്രങ്ങളുടെ തേയ്മാന പരിശോധനയ്ക്കും (വീൽ ടേൺ) അറ്റകുറ്റപ്പണിക്കും ശേഷമാണ് ഷൊർണൂരിൽ നിന്നും വണ്ടി എറണാകുളത്തേക്ക് എത്തിച്ചത്. റൂട്ടിൽ പരീക്ഷണ ഒാട്ടമുണ്ടാകില്ല എന്നാണ് റയിൽവെ അധികൃതർ വ്യക്തമാക്കുന്നത്. ക്രിസ്മസ് – ന്യൂഇയർ സമയത്ത് കോട്ടയം – ബെംഗളൂരു വന്ദേഭാരത് താൽക്കാലിക സർവീസ് […]Read More