Tags :environment-day

Blog

നമുക്ക് വീണ്ടെടുക്കാം നമ്മുടെ പരിസ്ഥിതിയെ; പരിസ്ഥിതി ദിനം ആചരിച്ചു.

‘ഭൂമിക്കായി ഭാവിക്കായി ‘ എന്ന സന്ദേശം നൽകിക്കൊണ്ട് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. സംസ്ഥാന പ്രസിഡണ്ട് ഷിബു കെ തമ്പി ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി ദിനത്തിൽ സ്കൂൾ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സംസ്ഥാന, ജില്ലാ ഭാരവാഹികളായ. കെ സന്തോഷ്‌, സാം ജോസഫ്, പി അഞ്ലി, പി വി വിൻസന്റ്, ബിജി ജേക്കബ്. എന്നിവർ നേതൃത്വം നൽകിRead More

kerala

ജൂൺ അഞ്ചിന് 600 ക്ഷേത്രങ്ങളിൽ ഫലവൃക്ഷതൈകളും ചെടികളും നട്ടുപിടിപ്പിക്കും; പരിസ്ഥിതി ദിനത്തിൽ വിപുല

തിരുവനന്തപുരം: ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിപുല പരിപാടികളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കുന്നത്. ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ദേവസ്വം ബോർഡിന്റെ 600 പ്രധാന ക്ഷേത്രങ്ങളിൽ ഫലവൃക്ഷ തൈകളും അമ്പലങ്ങളിൽ പൂക്കൾക്കുവേണ്ടിയുള്ള ചെടികളും നട്ട് പിടിപ്പിക്കും. ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ തൈ നടീലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉള്ളൂർ ഗ്രൂപ്പിലെ ബാലസുബ്രഹ്മണ്യം ക്ഷേത്രത്തിൽ ജൂൺ അഞ്ചിന് രാവിലെ 10 മണിക്ക് നിർവ്വഹിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. […]Read More