Tags :engineer

gulf kuwait

ആദ്യരാത്രി കഴിഞ്ഞ് ഉറങ്ങി എഴുന്നേറ്റപ്പോൾ വധുവിന്റെ കണ്ണിന്റെ നിറം മാറി; വിവാഹ മോചനം

കുവൈറ്റ്: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഭാര്യയില്‍ നിന്ന് വിവാഹ മോചനം തേടി എഞ്ചിനീയർ. കുവൈറ്റിലെ അല്‍-സബാഹിയ സ്വദേശിയായ എന്‍ജീനിയറാണ് കണ്ണിന്റെ നിറത്തിന്റെ പേരില്‍ ഭാര്യയെ ഉപേക്ഷിച്ചത്. വധുവിന്റെ കണ്ണിന്റെ നിറം കറുപ്പാണെന്നാണ് ഇദ്ദേഹം ധരിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് ഭാര്യയുടെ കണ്ണിന്റെ യഥാര്‍ത്ഥ നിറം പച്ചയാണെന്ന് ഇദ്ദേഹത്തിന് മനസിലായത്. ഭാര്യ കോണ്‍ടാക്റ്റ് ലെന്‍സ് വയ്ക്കുന്ന കാര്യം വരന് അറിയില്ലായിരുന്നു. ഇതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചത്. കാഴ്ച പ്രശ്‌നങ്ങളുള്ളതിനാല്‍ പെണ്‍കുട്ടി കോണ്‍ടാക്റ്റ് ലെന്‍സ് സ്ഥിരമായി […]Read More