Tags :employee

kerala

ഒമ്പത് മാസമായി ശമ്പളം ലഭിക്കുന്നില്ല; ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി

കോഴിക്കോട്: ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കിയത് ശമ്പളം കിട്ടാത്തതിലുള്ള കടുത്ത മനപ്രയാസത്തെ തുടർന്നെന്ന് കുടുംബം. കോഴിക്കോട് രാമനാട്ടുകര അടിവാരം സ്വദേശി കെ.ശശികുമാറാണ്(56) കഴിഞ്ഞ ദിവസം വീടിന് പിന്നിൽ തൂങ്ങിമരിച്ചത്. ബെവ്കോ പാവമണി റോഡ് ഔട്ട്ലെറ്റിൽ എൽ.ഡി ക്ലർകായ ശിവകുമാറിന് കഴിഞ്ഞ ഒൻപത് മാസമായി ശമ്പളം കിട്ടിയിരുന്നില്ല. ജോലിക്ക് ഹാജരാകാത്തതിൻ്റെ പേരിൽ നേരത്തെ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഭാര്യ ലിജിയും മക്കളായ സായന്ത്, തീർത്ഥ എന്നിവരും എംഡിയെ കണ്ട് അഭ്യർത്ഥിച്ച ശേഷമാണ് ശശികുമാറിനെ ജോലിയിൽ […]Read More