Tags :eggplant

AGRICULTURE

‘പൊന്നി’ പൊന്ന് വിളയിക്കും; കുറഞ്ഞ ചിലവിൽ വളർത്താം പ്രതിരോധശേഷി ഏറെയുള്ള വഴുതന

കൃഷി ചെയ്യാൻ റിസ്ക്ക് കുറവും വിളവ് കൂടുതലും തരുന്ന വിളയാണ് ‘പൊന്നി’ ഇനത്തിൽപ്പെട്ട വഴുതന. കേരള കാർഷിക സർവകലാശാല 2015 -ൽ പുറത്തിറക്കിയ വഴുതന ഇനം ഏറെ പ്രതിരോധ ശേഷിയുള്ള ഒന്നാണ്. തുരപ്പൻ പുഴുവിനെതിരെയും ബാക്റ്റീരിയൽ വാട്ടത്തിനെതിരെയും പ്രതിരോധിക്കാനുള്ള ശേഷി പൊന്നി വഴുതനയ്ക്കുണ്ട്. ഗ്രോബാഗുകളിലും അല്ലാത്ത ഇടങ്ങളിലും ഇവ വളർത്താം. മുമ്പ്‌ കാർഷിക സർവകലാശാല പുറത്തിറക്കിയ സൂര്യ, ശ്വേത, ഹരിത, നീലിമ വഴുതന ഇനങ്ങളെപ്പോലെ ബാക്‌ടീരിയൽ വാട്ട രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനമാണ്‌ പൊന്നിയും. വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനും ഒരുപോലെ […]Read More