Tags :dubai

Entertainment

ദുബായിലെ ആഡംബര നൗക ഇനി ആസിഫിന്റെ പേരിൽ; വിവാദത്തിൽ വേറിട്ട പിന്തുണയുമായി കമ്പനി,

ദുബായ്: ആഡംബര നൗകയ്ക്ക് നടന്‍ ആസിഫ് അലിയുടെ പേര്. ദുബൈ മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3യാണ് നടന്റെ പേര് നൽകിയത്. ആസിഫ് അലിയുടെ പേര് നൗകയിൽ പതിപ്പിച്ച ഫോട്ടോ പുറത്തുവിട്ടു. രജിസ്ട്രേഷന്‍ ലൈസന്‍സിലും പേര് മാറ്റുമെന്ന് കമ്പനി അറിയിച്ചു. സംരംഭകർ പത്തനംതിട്ട സ്വദേശികൾ ആയതിനാൽ ജില്ലയുടെ വാഹന റജിസ്ട്രേഷനിലെ 3 ഉൾപ്പെടുത്തിയാണ് കമ്പനിക്കു ഡി3 എന്ന പേരു നൽകിയത്. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരവും […]Read More