Tags :dry day

kerala

ഒന്നാം തീയതി മദ്യശാല തുറന്നാൽ വരുമാനം എത്ര കോടി? ഡ്രൈ ഡേ ഒഴിവാക്കിയാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം തീയതികളിലെ ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കം വീണ്ടും സജീവമാക്കി സർക്കാർ. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. വരുമാനത്തിലെ കുറവും ടൂറിസം മേഖലയിലുണ്ടാകുന്ന തിരിച്ചടിയുമാണ് ഡ്രൈ ഡേ നീക്കാനുള്ള ആലോചനയ്ക്ക് പിന്നിൽ. ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് മാർച്ചിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വകുപ്പ് സെക്രട്ടറിമാർ യോഗം ചേർന്നിരുന്നു. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടാണ് യോഗം ചേർന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഡ്രൈ ഡേ വിഷയത്തിൽ സർക്കാർ […]Read More