Tags :dry-day

kerala

മഴ തിമിർത്ത് പെയ്താലും രണ്ടു ദിവസം കുടിയന്മാരുടെ ‘വെളളംകുടി’ മുട്ടും; ജൂൺ ഒന്നിനും

തിരുവനന്തപുരം: കേരളത്തിൽ മഴ തിമിർത്ത് പെയ്താലും ഈ ആഴ്ച്ച രണ്ടുദിവസം കുടിയന്മാരുടെ വെള്ളംകുടി മുട്ടും. ഈ ആഴ്ച്ചയിൽ സംസ്ഥാനത്ത് രണ്ടുദിവസമാണ് സമ്പൂർണ ഡ്രൈ ഡേ. പതിവുപോലെ ഒന്നാം തീയതിയും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ നാലാം തീയതിയുമാണ് സമ്പൂർണ ഡ്രൈ ഡേ എന്ന് അധികൃതർ അറിയിച്ചു. കേരളത്തിലെ മുഴുവൻ മദ്യ വിൽപ്പനശാലകളും ഈ രണ്ട് ദിവസവും അടച്ചിടും. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തിൽ രണ്ട് ദിവസം മദ്യ നിരോധനമുണ്ടായിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും ബെവ്കോ ഷോപ്പുകളും […]Read More

kerala

ഇനി ഒന്നാം തീയതിയും കുപ്പി കിട്ടും; ഡ്രൈ ഡേ പിൻവലിക്കാൻ നീക്കം, അന്തിമ

തിരുവനന്തപുരം: എല്ലാമാസവും ഒന്നിനുള്ള മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ ഉള്ള ആലോചന പരിഗണനയിൽ. ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതു സംബന്ധിച്ച് മാര്‍ച്ചിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകും. മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഇളവ് വന്നേക്കുമെന്നാണു വിവരം. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചർച്ചകളുമായി മുന്നോട്ടു പോകാനാണ് എക്സൈസ് വകുപ്പിനു കിട്ടിയ നിർദേശം. ടൂറിസം മേഖലയിൽ […]Read More