വെള്ളം കുടിക്കാതെ ജീവിക്കാൻ ആർക്കും സാധിക്കില്ല. ഭക്ഷണം പോലും അല്പം വൈകിപ്പോയാലും വെള്ളം കുടിക്കാതെ ഒട്ടും കംഫോർട്ട് ആയി ഇരിക്കാൻ പറ്റില്ല. ആരോഗ്യമുള്ള ശരീരത്തിനും വെള്ളം അത്യന്താപേഷിതമാണ്. ഒരു ദിവസം രണ്ടു മുതൽ മൂന്ന് വരെ ലിറ്റർ വെള്ളം കുടിക്കണമെന്നാണ് വിദഗ്ദർ പ്രറയുന്നത്. എങ്കിലും ഭക്ഷണത്തോടൊപ്പം അല്ലെങ്കിൽ ഭക്ഷണത്തിന് തൊട്ട് പിന്നാലെ വെള്ളം കുടിക്കുന്ന ശീലം അത്ര ശരിയല്ലെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഈ ശീലം ഭക്ഷണത്തിന്റെയും വെള്ളത്തിന്റെ ഗുണം കെടുത്തുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഭക്ഷണത്തിന് പിന്നാലെ വെള്ളം […]Read More
Tags :drinking
കറുവപ്പട്ട എന്ന സുഗന്ധവ്യഞ്ജനം കറികളിൽ രുചി കൂട്ടാൻ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാൽ രുചിക്ക് പുറമെ ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കറുവപ്പട്ട. രാത്രി ഉറങ്ങുന്നതിന് മുമ്പ് കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കറുവപ്പട്ട വെള്ളത്തിന്റെ ഗുണങ്ങള്‍ അറിയാം. പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന നല്ലൊരു പാനീയമാണ് കറുവപ്പട്ട വെള്ളം. ഇത് രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഈ വെള്ളം എല്‍ഡിഎല്‍ കൊളസ്ട്രോളിനെ […]Read More