Tags :diwali

Tech

കാർ വാങ്ങാൻ പ്ലാൻ ഉണ്ടോ? ദീപാവലി കാത്തിരുന്നാലോ, കിടിലൻ ലോഞ്ചുകൾ വെയ്റ്റിംഗ്

കാർ വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ അല്പം കാത്തിരിക്കുന്നത് നല്ലതാണ്. കാരണം ദീപാവലി എത്തുന്നതോടെ പുതിയ ലോഞ്ചുകളാണ് വരാനിരിക്കുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം…. അഞ്ച് ഡോർ മഹീന്ദ്ര ഥാർപ്രൊഡക്ഷൻ-റെഡി 5-ഡോർ ഥാർ പതിപ്പിന് മഹീന്ദ്ര ഥാർ അർമ്മദ എന്ന് പേരിടാനാണ് സാധ്യത . ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവി ഓഗസ്റ്റ് 15 ന് അരങ്ങേറ്റം കുറിക്കും, തുടർന്ന് വിപണിയിൽ ലോഞ്ച് ചെയ്യും. സ്കോർപിയോ N ൻ്റെ 2.2L ഡീസൽ, 2.0L ടർബോ പെട്രോൾ എഞ്ചിനുകൾ കൊണ്ട് നിറഞ്ഞ മൂന്ന് വേരിയൻ്റുകളിൽ […]Read More