Tags :divorce

Entertainment

മൂന്നരക്കോടിയുടെ കടം, ഉറക്കം കാറിൽ; എല്ലാം വിവാഹമോചനത്തിന് ശേഷം; രഷാമി ദേശായിയുടെ വെളിപ്പെടുത്തൽ

ടെലിവിഷൻ പരമ്പരകളിലൂടെ നിരവധി ആരാധകരെ നേടിയ താരമാണ് രഷാമി ദേശായി. 2002 ല്‍ സംപ്രേഷണം ആരംഭിച്ച കന്യാദാന്‍ എന്ന അസമീസ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. പിന്നീട് ഹിന്ദി, ഭോജ്പുരി ഭാഷകളില്‍ സിനിമകളില്‍ വേഷമിട്ടുവെങ്കിലും ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ശ്രദ്ധനേടാനായത്. തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് തുറന്നു പറയുകയാണ് രഷാമി ദേശായി. എന്നാല്‍ ആ ദുര്‍ഘടമായ സമയത്ത് ഒറ്റയ്ക്ക് നിന്ന് പോരാടിയതായും അതിനെ മറികടന്നതായും ഒരു പോഡ്കാസ്റ്റില്‍ നടി വെളിപ്പെടുത്തി. സ്വന്തമായി വീട് ഇല്ലാതെ തന്റെ ഔഡി കാറില്‍ […]Read More