kerala
സമൂഹത്തിലെ സമസ്‌ത ജനവിഭാഗങ്ങളിലേയും ദുർബലരായവർക്ക് മുഖ്യധാരയിലേക്ക് ഉയർന്നതിന് കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കണം;
ആലുവ : ഗോത്ര സമൂഹ സമിതി ജില്ലാ കോഡിനേറ്റർമാരുടെ കൺവെൻഷൻ നടത്തി.മഹനാമി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കൺവെൻഷനിൽ തിരുവങ്ങാടൻ നിഷാന്ത് സ്വാഗതം പറഞ്ഞു. സമൂഹത്തിലെ സമസ്‌ത ജനവിഭാഗങ്ങളിലേയും ദുർബലരായവർക്ക്, കക്ഷി രാഷ്ട്രീയത്തിനും, ജാതിമത ഇതര വിഭാഗീയതകൾക്കും അതീതമായി സ്വയം പര്യാപ്‌തതയിലേക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും ഉയർന്നു വരുന്നതിനും രാഷ്ട്രീയ സാംസ്കാരിക ഭരണ മേഖലകളിലെ അധാർമികമായ പ്രവണതകളെ തിരുത്തുന്നതിനും ഒരു രാഷ്ട്ര ക്ഷേമം സൃഷ്ടിക്കുന്നതിനും ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും കൺവെൻഷൻ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ഗോത്രയുടെ സംസ്ഥാന […]Read More