Tags :discovery

World

ചന്ദ്രന്റെ സാമ്പിൾ ശേഖരിക്കാൻ ചൈന; ചാങ്ഇ 6 ദൗത്യവുമായി വിദൂരവശത്ത് ഇറങ്ങി

ചന്ദ്രന്റെ വിദൂരമണ്ണ് തേടി ചൈന. ചന്ദ്രന്റെ വിദൂരവശത്തു നിന്നു സാംപിളുകൾ ശേഖരിക്കാൻ ചാങ്ഇ–6 എന്നു പേരുള്ള ഈ ദൗത്യം ആരംഭിച്ചു.. ഇന്നലെ രാവിലെ ആറരയോടെയാണ് ദൗത്യം ഇറങ്ങിയത്. മേയ് മൂന്നിനായിരുന്നു ദൗത്യത്തിന്റെ വിക്ഷേപണം. അടുത്ത ലക്ഷ്യമായി 2030ൽ ചൈന ചന്ദ്രനിൽ മനുഷ്യരെ ലാൻഡ് ചെയ്യാൻ ലക്ഷ്യമിടുന്നുണ്ട്. ടൈഡൽ ലോക്കിങ് എന്ന പ്രതിഭാസം കാരണം ചന്ദ്രന്റെ ഒരു വശം എപ്പോഴും നമ്മോട് തിരിഞ്ഞായിരിക്കും ഇരിക്കുക. ചന്ദ്രന്റെ വിദൂരവശം അഥവാ ഫാർസൈഡ് എന്ന് ഇതറിയപ്പെടുന്നു. ഈ വിദൂര വശത്ത് ആദ്യമായി […]Read More