Tags :director

Entertainment

ആറ് സിനിമകൾ ചെയ്തിട്ടും ആളുകൾക്ക് അംഗീകരിക്കാൻ മടി; മിമിക്രിയുടെ പുറത്തേക്ക് സംവിധായകനായി അംഗീകരിക്കുന്നില്ലെന്ന്

മിമിക്രി വേദികളിലൂടെയാണ് നാദിർഷ മലയാള സിനിമയിലേക്ക് എത്തിയത്. സിനിമ നടൻ എന്നതിനേക്കാൾ ഉപരി മിമിക്രി താരമായി തന്നെയാണ് നാദിർഷ മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞതും. അമർ അക്ബർ അന്തോണി എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ഇതിന് പിന്നാലെ കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി, കേശു വീടിൻറെ നാഥൻ, ഈശോ തുടങ്ങിയ ചിത്രങ്ങളും നാദിർഷ സംവിധാനം ചെയ്തു. ആറ് സിനിമകൾ ചെയ്ത തന്നെ അംഗീകരിക്കാൻ മടിയുള്ളവർ ഉണ്ടെന്ന് തുറന്നു പറയുകയാണ് നാദിർഷ. പുതിയ ചിത്രത്തിൻറെ […]Read More