Tags :dimple-rose

Entertainment

‘സാരി കച്ചവടം നഷ്ടത്തിൽ, പൂട്ടിക്കെട്ടിയോ ?’; ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി ഡിംപിൾ റോസ്

കുടുംബ പ്രേക്ഷകരുടെ മനസ്സിൽ വളരെ മുൻപ് തന്നെ സ്ഥാനം നേടിയ നടിയാണ് ഡിംപിൾ റോസ്. ഡിംപിൾ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തോടെ ഡിംപിള്‍ അഭിനയത്തില്‍ നിന്നും പിന്മാറിയിരുന്നു. മകന്‍ പാച്ചുവിന്റെ വിശേഷങ്ങളും വീട്ടിലെ കാര്യങ്ങളും എല്ലാം പറഞ്ഞ് ഡിംപിള്‍ സ്ഥിരം യൂട്യൂബില്‍ എത്താറുണ്ട്. കുടുംബത്തിലൊരു അംഗത്തെ പോലെ ഡിംപിളിനെയും മകനെയും കാണുന്നവരാണ് ഭൂരിഭാഗം ഫോളോവേഴ്‌സും. ഇപ്പോഴിതാ തന്റെ സാരി ബിസിനസ് പരാജയപ്പെട്ടുവെന്നും എല്ലാം അവസാനിപ്പിച്ചുവെന്നുമുള്ള സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഡിംപിള്‍. യൂട്യൂബില്‍ പങ്കുവച്ച […]Read More