Tags :diet-plan

Health

ഉയര്‍ന്ന കാർബോ ഡയറ്റുകൾ വേണ്ട; അത് ആയുസ് കുറയ്ക്കാനും വളർച്ച തടസപ്പെടുത്താനും കാരണമാകുമെന്ന്

മികച്ച ആരോഗ്യത്തിനായി പലതരം ഡയറ്റുകൾ ചെയ്യുന്നവരാണ് ഏറെയും. ഇഷ്ടപ്പെട്ട പല ഭക്ഷണങ്ങൾ പോലും ഒഴിവാക്കി ഡയറ്റുകൾ പിന്തുടരാറുണ്ട്. ചിലപ്പോഴൊക്കെ ഇത്തരം ഡയറ്റുകൾ ആരോഗ്യം നന്നാക്കാനല്ല മോശമാകുന്നതിനും കരണമായേക്കാം. ഉയർന്ന കാർബോഹൈഡ്രേറ്റ് ഡയറ്റുകൾ മനുഷ്യരുടെ ആയുസ് കുറയ്ക്കാനും വളർച്ച തടസപ്പെടുത്താനും കാരണമാകുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. ഉയർന്ന കാർബോഹൈഡ്രേറ്റ് ഡയറ്റുകൾ മനുഷ്യരുടെ ആയുസ് കുറയ്ക്കാനും വളർച്ച തടസപ്പെടുത്താനും കാരണമാകുമെന്ന് പുതിയ പഠനം. ഹരിയാനയിലെ അശോക യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകര്‍ പഴം ഈച്ചകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പഴം ഈച്ചകൾക്ക് മനുഷ്യരുമായി […]Read More

Entertainment

സ്നേഹയെ കണ്ടാല്‍ പ്രായം 42 ആയെന്ന് പറയുമോ ? എന്തൊരു സൗന്ദര്യം, കാരണമിതാണ്

വണ്ണം കുറയ്ക്കുന്നതിന് വേണ്ടി സെലിബ്രിറ്റികൾ പിന്തുടരുന്ന ഡയറ്റ് പ്ലാനുകൾ അറിയാൻ ആളുകൾക്ക് കൗതുകമാണ്. ഇന്ത്യയിൽ, ആളുകൾ പിന്തുടരുന്ന നിരവധി ഭക്ഷണരീതികളുണ്ട്, ഓരോന്നിനും അതിൻ്റേതായ ഗുണങ്ങളുണ്ട്. 42ആം വയസ്സിലും നടി സ്നേഹയുടെ സൗന്ദര്യത്തിന്റെ രഹസ്യം അന്വേഷിക്കുകയാണ് സോഷ്യൽമീഡിയ. ഭക്ഷണത്തോട് വരെ താല്പര്യമുള്ള ആളാണ് സ്നേഹ. ഏതെങ്കിലും ഒരു രീതിയിലുള്ള ഡയറ്റ് പിന്തുടരുന്നത് പ്രായോഗികമല്ല എന്നാണ് സ്നേഹ പറയുന്നത്. ആരോഗ്യകരമായ ഡയറ്റിലാണ് നടി വിശ്വസിക്കുന്നത്. ധാരാളം പച്ചക്കറികള്‍ കഴിക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. കൃത്യസമയത്ത് […]Read More