ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടം; സാൽമൺ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; ഗുണങ്ങളറിയാം
ആരോഗ്യത്തിന് പലതരത്തിൽ ഗുണം ചെയുന്ന ഒന്നാണ് സാൽമൺ മത്സ്യം. ഇവ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ്. പ്രോട്ടീൻ, വിറ്റാമിനുകൾ (ബി 12, ഡി പോലുള്ളവ), ധാതുക്കൾ (സെലിനിയം, പൊട്ടാസ്യം പോലുള്ളവ) തുടങ്ങിയവയൊക്കെ അടങ്ങിയ ഒരു തരം എണ്ണമയമുള്ള മത്സ്യമാണ് സാൽമൺ. സാൽമൺ കഴിക്കുന്നതിന്‍റെ നിരവധി ഗുണങ്ങൾ ഇതാ… 1. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തിനു വേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. ആരോഗ്യകരമായ കൊഴുപ്പുകൾ ആണിവ. തലച്ചോറിന്‍റെ ആരോഗ്യത്തിനും കരളിന്‍റെ […]Read More