Tags :DHONI

Sports

ധോണി ചെന്നൈയുടെ ദൈവമാണ്, വരും വർഷങ്ങളിൽ ധോണിക്കായി ക്ഷേത്രങ്ങൾ ഉയരും; അംബാട്ടി റായിഡു.

ധോണി”ധോണി ചെന്നൈയുടെ ദൈവമാണ്. വരും വർഷങ്ങളിൽ ചെന്നൈയിൽ ധോണിക്കായി ക്ഷേത്രങ്ങൾ ഉയരുമെന്ന് മുൻ ഇന്ത്യൻ താരം അംബാട്ടി റായിഡു. ഇന്ത്യൻ ദേശീയ ടീമിനും ചെന്നൈ സൂപ്പർ കിങ്‌സിനും നൽകിയിട്ടുള്ള സംഭാവനകൾ കണക്കിലെടുത്ത് ധോണിക്കായി ചെന്നൈയിൽ ക്ഷേത്രങ്ങൾ ഉയരുമെന്ന് റായിഡു പറഞ്ഞു. ”. ഇന്ത്യക്കായി രണ്ട് ലോകകപ്പ് കിരീടങ്ങളും ചെന്നൈക്കായി നിരവധി ഐ.പി.എൽ കിരീടങ്ങളും സമ്മാനിച്ച ഇതിഹാസമാണ് ധോണി. തന്റെ കളിക്കാരില്‍ ഏറെ വിശ്വാസമർപ്പിച്ച താരമാണ് അദ്ദേഹം. ആൾക്കൂട്ടത്തിനിടയിൽ എക്കാലവും അദ്ദേഹം ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചെന്നൈയിൽ കഴിഞ്ഞ ദിവസമരങ്ങേറിയത് അദ്ദേഹത്തിന്റെ […]Read More