Tags :destination-codes

kerala

സ്ഥലപ്പേര് വായിക്കാൻ അറിയില്ലേ ? പേടിക്കേണ്ട, ഡെസ്റ്റിനേഷൻ നമ്പറിങ് സിസ്റ്റം നടപ്പിലാക്കാൻ കെഎസ്ആർടിസി;

തിരുവനന്തപുരം: ഭാഷാ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമായി ബസുകളിൽ ഡെസ്റ്റിനേഷൻ നമ്പറിങ് സിസ്റ്റം നടപ്പിലാക്കാൻ കെഎസ്ആർടിസി. അക്കങ്ങൾ ഉൾപ്പെടുത്തിയ സ്ഥലനാമ ബോർഡുകൾ ആണ് ഒരുക്കുക. ഭാഷ അറിയാത്ത യാത്രക്കാർക്കും ഡെസ്റ്റിനേഷൻ ബോർഡുകൾ വായിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്കും ഇവ വായിച്ചാൽ ഉപകാരമാകും. അന്തർ സംസ്ഥാന യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും വളരെ എളുപ്പത്തിൽ സ്ഥലനാമങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്ന തരത്തിലാണ് ഡെസ്റ്റിനേഷൻ ബോർഡുകളിൽ സ്ഥലനാമ നമ്പർ ഉൾപ്പെടുത്തുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ 1 മുതൽ 14 വരെ ജില്ലാ […]Read More