Tags :deposite

Business

സ്ഥിര നിക്ഷേപം നടത്താൻ പോവുകയാണോ ? എങ്കിൽ ഈ സ്പെഷ്യൽ സ്കീമുകൾ അറിഞ്ഞിരിക്കൂ,

സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹമുണ്ടെങ്കിൽ പല ബാങ്കുകൾക്കും ഉയർന്ന പലിശ വരെ നല്കാൻ കഴിയുന്ന സ്പെഷ്യൽ സ്കീമുകളുണ്ട്. ഇവ അറിഞ്ഞതിന് ശേഷം നിക്ഷേപം നടത്തിയാൽ ഉയർന്ന വരുമാനം ലഭിക്കും. എസ്ബിഐ സ്പെഷ്യൽ അമൃത് കലാഷ് ഫിക്സഡ് ഡിപ്പോസിറ്റ് എസ്ബിഐയുടെ അമൃത് കലാശ് സ്കീം 2024 സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. 400 ദിവസത്തെ കാലയളവിന് 7.10 ശതമാനം പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം നിരക്കിന് അർഹതയുണ്ട്. എസ്ബിഐ വീകെയർ സ്കീം: […]Read More