Tags :defamation-notice

National

മദ്യപിച്ച് അതിവേഗത്തിൽ കാറോടിച്ചെന്ന വീഡിയോ; വ്യജവാർത്ത പ്രസിദ്ധീകരിച്ചയാൾക്കെതിരെ മാനനഷ്ടക്കേസ് നൽകി രവീണ ടണ്ടൻ

മുംബൈ: ബോളുവുഡ് നടി രവീണ ടണ്ഠനെതിരെ വ്യജവാർത്ത പ്രസിദ്ധീകരിച്ചയാൾക്കെതിരെ മാനനഷ്ടക്കേസ് നൽകി.മദ്യപിച്ച് അതിവേഗത്തിൽ കാറോടിച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടെന്ന തരത്തിൽ വീഡിയോ പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകനെതിരെ ആണ് കേസ് കൊടുത്തിരിക്കുന്നത്. സമൂഹമാധ്യമമായ എക്സിൽ ഷെയർ ചെയ്ത വീഡിയോ അടിസ്ഥാനമാക്കി ഫ്രീലാൻസ് മാധ്യമപ്രവർത്തകനെന്ന് അവകാശപ്പെടുന്നയാൾക്കെതിരെയാണ് കേസ് നൽകിയത്. രവീണക്കെതിരായ ആരോപണം വ്യാജമാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതാണെന്ന് നടിയുടെ അഭിഭാഷക പറഞ്ഞു. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് രവീണയുടെ പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള ബോധപൂർവമായ ശ്രമമാണിത്. ഈ പ്രശ്നത്തിൽ നീതി ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ […]Read More