Tags :DEATH

World

റഷ്യൻ യു​ദ്ധമുഖത്ത് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു; രവി റഷ്യയിലേക്ക് പോയത് ഡ്രൈവർ ജോലിക്കായി

മോസ്‌കോ: റഷ്യൻ യു​ദ്ധമുഖത്ത് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയായ രവി മൗൻ(22) ആണ് കൊല്ലപ്പെട്ടത്. മോസ്കോയിലെ ഇന്ത്യൻ എംബസിയാണ് യുവാവിന്റെ കുടുംബത്തെ മരണ വിവരം അറിയിച്ചത്. റഷ്യയിൽ ഒരു ഡ്രൈവറുടെ ജോലിക്കായി പോയ രവിയെ നിർബന്ധിച്ച് യുദ്ധമുന്നണിയിൽ എത്തിക്കുകയായിരുന്നു എന്നാണ് വിവരം. യുക്രെയിനെതിരെ മുൻനിരയിൽ യുദ്ധം ചെയ്യവെയാണ് രവി കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ. രവി കൊല്ലപ്പെടാനിടയായ സാഹചര്യം ഇനിയും വ്യക്തമല്ല. ഹരിയാനയിലെ കൈഥൽ ജില്ലയിലെ മട്ടൗർ ഗ്രാമവാസിയാണ് രവി മൗൻ. കഴിഞ്ഞ അഞ്ച് മാസങ്ങളായി ഇയാളെക്കുറിച്ച് […]Read More

National

യുവതിയെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി; ശരീരമാസകലം മുറിവുകളും കുത്തേറ്റ പാടുകളും; കാമുകൻ

മുംബൈ: നവിമുംബൈയിൽ കാണാതായ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഊരണ്‍ സ്വദേശിനി യശശ്രീ ഷിന്ദേ(20) യുടെ മൃതദേഹമാണ് ഊരണ്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തിയത്. രണ്ടുദിവസം മുന്‍പ് കാണാതായ യുവതിയെ ശനിയാഴ്ച പുലര്‍ച്ചെ ജഡമായിട്ടാണ് പൊലീസ് കണ്ടെത്തിയത്. യുവതിയുടെ കാമുകൻ കുത്തി കൊലപ്പെടുത്തിയെന്നാണ് സംശയം. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. യുവതിയുടെ കാമുകനാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. രണ്ടുദിവസം മുന്‍പാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടന്നുവരുന്നതിനിടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ […]Read More

World

കൺമുന്നിൽവച്ച് കാറപകടത്തിൽ കാമുകൻ മരിച്ചു; പ്രേതവിവാഹം ചെയ്ത് കൂടെ കൂട്ടാൻ കാമുകി

പ്രേമത്തിന് കണ്ണും മൂക്കും ഇല്ല എന്നൊക്കെ എല്ലാവരും പറയാറുണ്ട് ഓരോ ആളുകളും അവരുടെ പ്രണയം പ്രകടിപ്പിക്കുന്നതും പല രീതിയിലായിരിക്കും. ഇപ്പോഴിതാ അത്തരത്തിൽ ഒരു പ്രണയിനിയുടെ വാർത്തയാണ് ചർച്ചയാകുന്നത്. കൺമുന്നിൽവെച്ച് കാമുകൻ്റെ ജീവൻ നഷ്ടമാകുന്നത് കണ്ട യുവതി കാമുകനെ പ്രേതവിവാഹം ചെയ്ത് കൂടെ കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിലായപ്പോള്‍ യുവതിക്ക് കാറിലുണ്ടായിരുന്ന ബാക്കി മൂന്ന് പേരെയും രക്ഷിക്കാനായെങ്കിലും സ്‌നേഹിതനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായില്ല. ജൂലായ് 15-നാണ് യുവതിയുടേയും കാറിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരുടേയും ജീവന്‍ അട്ടിമറിച്ച സംഭവമുണ്ടായത്. ഹൈവേയിലൂടെ […]Read More

World

വന്ധ്യംകരിക്കൽ ശസ്ത്രക്രിയയ്ക്കിടെ നൽകിയ അനസ്തേഷ്യയിൽ തകരാർ; രണ്ടു വയസുള്ള ജിറാഫിന് ദാരുണാന്ത്യം

ടൊറന്റോ: വന്ധ്യംകരിക്കൽ ശസ്ത്രക്രിയ നടക്കുന്നതിനിടെ ജിറാഫിന് ദാരുണാന്ത്യം. കാനഡയിലെ ടൊറന്റോയിലാണ് സംഭവം. മസായ് ജിറാഫ് ഇനത്തിലെ ‘മാടു’ ആണ് വിടപറഞ്ഞത്. ടോറന്റോയിലെ മൃഗശാല അധികൃതരാണ് രണ്ടുവയസുകാരന്റെ മരണ വാർത്ത പങ്കുവച്ചത്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ നടത്തിയ ശസ്ത്രക്രിയയാണ് പാളിയതെന്നാണ് മൃഗശാല അധികൃതർ വിശദമാക്കുന്നത്. അനസ്തേഷ്യ നൽകിയതിലെ തകരാറിനെ തുടർന്നാണ് ദാരുണ സംഭവം. ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെയാണ് ‘മാടു’ മരണത്തിന് കീഴടങ്ങിയതെന്നും മൃഗശാലയ്ക്കുണ്ടായ നഷ്ടത്തിൽ ഏറെ വേദനയിലാണെന്നുമാണ് അധികൃതർ പ്രസ്താവനയിൽ വിശദമാക്കുന്നത്. നട്ടെല്ലുള്ള വലിയ ജീവികളിൽ അനസ്തേഷ്യ നൽകുന്നത് അപകടകരമാണെന്ന് […]Read More

National

അഞ്ച് വർഷത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 489 പേർ: കൂടുതലും കാട്ടാനയുടെ ആക്രമണത്തിൽ‍

ന്യൂഡൽഹി: കഴിഞ്ഞ 5 വർഷത്തിൽ കേരളത്തിൽ വന്യമൃ​ഗങ്ങളുടെ ആക്രമണത്തിൽ 486 പേർ കൊല്ലപ്പെട്ടതായി വനം പരിസ്ഥിതി മന്ത്രാലയം. 2019 മുതൽ 2024 വരെയുള്ള കണക്കാണ് ഇത്. 2023-24 കാലഘട്ടത്തിൽ മാത്രം 94 പേർക്കാണ് വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. 2021-22 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചിട്ടുള്ളത്. 114 മരണം. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ആനയുടെ ആക്രമണത്തിലാണ്. 489 പേരിൽ 124 പേരും മരിച്ചത് കാട്ടാനയുടെ ആക്രമത്തിലാണ്. കടുവയുടെ ആക്രമണത്തിൽ 6 പേർ മരിച്ചു. ഒഡിഷയിലാണ് […]Read More

World

കാറ്റും മഴയും തിരിച്ചടിയായി; ഹൈക്കിങ്ങിനിടെ 200 അടി താഴ്ചയിലേക്ക് കാൽ വഴുതി വീണു;

കാലിഫോർണിയ: ഹൈക്കിങ്ങിനിടെ 200 അടി താഴ്ചയിലേക്ക് കാൽ വഴുതി വീണ് യുവതി മരിച്ചു. ഗ്രേസ് റോളോഫാണ് (20) മരിച്ചത്. യു.എസിലെ കാലിഫോർണിയയിലുള്ള യോസ്മൈറ്റ് ദേശീയോദ്യാനത്തിൽ വച്ചാണ് അപകടം ഉണ്ടായത്. ഹൈക്കിങ്ങിനിടെ കാൽ വഴുതി അഗാധ ഗർത്തത്തിലേക്കാണ് യുവതി പതിച്ചത്. അരിസോണ സ്റ്റേറ്റ് സർവകലാശാല വിദ്യാർഥിനിയാണ് മരിച്ച ഇരുപതുകാരി. വീഴുന്നതിന് തൊട്ടുമുൻപ് തന്റെ ഷൂസ് തെന്നുന്നതായി ഗ്രേസ്, പിതാവ് ജൊനാഥൻ റോളോഫിനോട് പറഞ്ഞിരുന്നു. ഹൈക്കിങ്ങിനിടെ ശക്തമായ മഴയും കാറ്റും വന്നതാണ് അപകടത്തിന് കാരണമായത്. ഹൈക്കിങ്ങിൽ ഏറെക്കാലത്തെ മുൻപരിചയമുള്ളവരാണ് ജൊനാതനും […]Read More

National

ഷോക്കേറ്റ് പിടയുന്ന പ്രാവിനെ രക്ഷിക്കാന്‍ ശ്രമം; പന്ത്രണ്ടുവയസുകാരൻ ഷോക്കേറ്റ് മരിച്ചു

ബംഗളൂരു: പ്രാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത്രണ്ടുവയസുകാരൻ ഷോക്കേറ്റ് മരിച്ചു. ആറാം ക്ലാസ് വിദ്യാര്‍ഥിയായ രാമചന്ദ്രയാണ് മരിച്ചത്. വൈദ്യുതി കമ്പിയില്‍ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. കര്‍ണാടകയിലെ ചിത്രദുര്‍ഗജില്ലയിലെ ഹനുമാനപുരഗ്രാമത്തിലാണ് സംഭവം. പ്രാവ് ഷോക്കേറ്റ് പിടയുന്നത് കണ്ടതിനെ തുടര്‍ന്ന് അതിനെ രക്ഷിക്കാനായി കുട്ടി ഇലക്ട്രിക് പോസ്റ്റില്‍ കയറിയപ്പോഴാണ് അപകടം ഉണ്ടായത്. ഷോക്കേറ്റ കുട്ടി തല്‍ക്ഷണം തന്നെ മരിച്ചു. ഷോക്കേറ്റതിന് പിന്നാലെ കുട്ടിയുടെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ തൂങ്ങികിടക്കുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം […]Read More

National

സുഹൃത്തുക്കളായ വിദ്യാർത്ഥികൾ ട്രെയിനിടിച്ച് മരിച്ചു; അപകടം ഇയർഫോൺ വച്ച് പാട്ടു കേട്ടുകൊണ്ട് റെയിൽവെ

ലക്നൗ: ട്രെയിനിടിച്ച് രണ്ടു കുട്ടികൾ മരിച്ചു. ഉത്തർപ്രദേശിലെ ഗാസിപൂരിലാണ് സംഭവം. രാജ്ദെപൂർ സ്വദേശികളായ സമീർ (15), സാകിർ അഹമദ് (16) എന്നിവരാണ് മരിച്ചത്. രണ്ട് പേരും ചെവിയിൽ ഇയർഫോൺ വച്ച് ഉച്ചത്തിൽ പാട്ടു കേട്ടുകൊണ്ട് ഇരിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. മരണപ്പെട്ട ഇരുവരും സുഹൃത്തുക്കളാണെന്ന് കോട്‍വാലി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദീൻദയാൽ പാണ്ഡെ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഉച്ചത്തിൽ പാട്ടുവെച്ച് റെയിൽവെ ട്രാക്കിൽ ഇരിക്കുകയായിരുന്നു രണ്ട് പേരും. ട്രെയിൻ അടുത്തെത്തിയിട്ടും ഹോൺ മുഴക്കിയിട്ടും രണ്ട് […]Read More

social media

അനാരോഗ്യകരമായ ഭക്ഷണരീതി; ലൈവ് സ്ട്രീമിങ്ങിനിടെ 24-കാരിയായ ഫുഡ് വ്ളോഗർക്ക് ദാരുണാന്ത്യം

ഈറ്റിങ് ചലഞ്ച് ലൈവ് സ്ട്രീമിങ് ചെയ്യുന്നതിനിടെ 24-കാരിയായ ചൈനീസ് ഫുഡ് വ്ളോഗർക്ക് ദാരുണാന്ത്യം. മുക്ബാങ് വ്‌ളോഗറായ പാന്‍ ഷോട്ടിങ് മരിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. ഭക്ഷണം അമിതമായി കഴിക്കുന്നത് ലൈവ് ബ്രോഡ്കാസ്റ്റിലൂടെ കാണികളിലേക്ക് എത്തിക്കുന്ന ട്രെന്‍ഡാണ് മുക്ബാങ്. പത്ത് മണിക്കൂറിലേറെ സമയം ഒറ്റയടിക്കിരുന്ന് ഭക്ഷണം കഴിക്കുന്ന ചലഞ്ചുകള്‍ വരെ പാന്‍ ചെയ്യാറുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ടില്‍ ചെയ്യുന്നു. ഒരുനേരം 10 കിലോ ഭക്ഷണംവരെ പാന്‍ കഴിക്കാറുണ്ടെന്ന് ചൈനീസ് പ്രാദേശിക മാധ്യമമായ ക്രിഡേഴ്‌സ് പറയുന്നു. പാനിന്‍റെ ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണവും […]Read More

National

ഗംഗാവലി പുഴയിൽ ഇപ്പോൾ തിരച്ചിൽ നടത്താനാകില്ല; അർജുനെ കണ്ടെത്താനായി അത്യന്താധുനിക സംവിധാനങ്ങൾ നാളെ

ബെം​ഗളൂരു: കർണാടകയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനെ കണ്ടെത്താനായി അത്യന്താധുനിക സംവിധാനങ്ങൾ നാളെ എത്തിക്കുമെന്ന് സൈന്യം. നാളെ കൊണ്ടുവരുന്നത് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകളാണ്. കുഴിബോംബുകൾ അടക്കം കണ്ടെത്താൻ കഴിയുന്ന അത്യന്താധുനിക ഉപകരണമാണ് എത്തിക്കുന്നത്. അതേസമയം ഗംഗാവലി പുഴയിൽ ഇപ്പോൾ തിരച്ചിൽ നടത്താനാകില്ല. പുനെയിൽ നിന്നും ചെന്നൈയിൽ നിന്നുമാണ് കൂടുതൽ റഡാറുകൾ എത്തിക്കുകയെന്ന് കർണാടക -കേരള സബ് ഏരിയ കമാൻഡർ മേജർ ജനറൽ വിടി മാത്യു പറഞ്ഞു. ഇത് നാളെയോടെ സ്ഥലത്ത് എത്തിക്കും. കരയിലും വെള്ളത്തിലും […]Read More