Tags :daya-gayathri

Entertainment

ഈ പ്രണയത്തിന് കണ്ണ് തട്ടാതിരിക്കട്ടെ! ഞങ്ങൾ ലിവിങ് ടുഗദർ സ്റ്റാർട്ട് ചെയ്തു കഴിയുമ്പോൾ

ഏറെ കഷ്ടപ്പാടുകൾ അതിജീവിച്ചു പെണ്ണ് ഉടലിലേക്ക് കടന്നതാണ് ദയ ഗായത്രി. ഐഡന്റിറ്റി വലിയ പ്രശ്‌നമായി മാറിയപ്പോൾ വീടുവിട്ടിറങ്ങിയ ദയ വാശിയോടെയാണ് പഠനം പൂർത്തിയാക്കുന്നത്. ഭക്ഷണം കഴിക്കാന്‍ പോവും പൈസയില്ലാത്ത അവസ്ഥയിൽ നിന്നും ഇന്ന് കാണുന്ന ദയയിലേക്ക് ഉള്ള യാത്ര അതി കഠിനം ആയിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ റിസര്‍വേഷനിലൂടെ പഠിക്കാന്‍ അവസരം കിട്ടിയ ദയ ഇപ്പോഴും പഠനം തുടരുന്നുണ്ട് എന്നാണ് റിപ്പോർട്ട്. രഞ്ജു രഞ്ജിമാറിനെ കണ്ടുമുട്ടിയതോടെയാണ് ദയയുടെ ജീവിതം മാറിയത്. പഠനത്തിലും മറ്റ് കാര്യങ്ങളിലുമെല്ലാം പ്രചോദനമേകിയ രഞ്ജു ദയക്ക് പെറ്റമ്മക്ക് […]Read More