Tags :dark tourism

kerala

മണ്ണോട് ചേര്‍ന്ന മുണ്ടക്കൈയും ചൂരല്‍മലയും കാണാൻ പോകുന്നവര്‍; എന്താണ് ഡാര്‍ക്ക് ടൂറിസം ?

ആരാണിത് സഹിക്കുക, ആര്‍ക്കാണ് താങ്ങാനാകുക, എന്തൊക്കെ ചെയ്താലും എത്രയൊക്കെ ചെയ്താലും ആരും ഒന്നും പഴയപോലെ ആകില്ല. ഓര്‍മ്മിപ്പിക്കുകയാണ് വയനാട്, മഹാദുരന്തത്തിന്റെ വ്യാപ്തി വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് വയനാട്. എന്നാൽ ഇവിടെ മറ്റു ചില കൂട്ടരുടെ കാര്യം എടുത്ത് പറയണം. ‘ഡാർക്ക് ടൂറിസം’ ട്രെൻഡാക്കി ഇവിടേക്ക് ഒഴുകി എത്തുന്ന ആളുകൾ. പലരും തടസമാകുന്നത് അവിടെ രാവന്തിയോളം കഷ്ടപ്പെടുന്ന രക്ഷാപ്രവർത്തകർക്ക് ആണ്. അതുകൊണ്ടാണ് “ദയവായി കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത് ,അത് രക്ഷാപ്രവർത്തനത്തെ ബാധിക്കും”- എന്ന് പോലീസിന് ആവർത്തിച്ചു […]Read More