അബുദാബി: ഈ വർഷം മാത്രം അബുദാബിയിൽ കണ്ടെത്തിയത് 116 വ്യാജ മരുന്നുകൾ. സൗന്ദര്യ വർധക വസ്തുക്കൾ മുതൽ ശരീര പുഷ്ടിക്കും ലൈംഗിക ശേഷി വർധനവിനും വരെയുള്ള മരുന്നുകൾ എന്നവകാശപ്പെട്ടാണ് പല ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിയിരുന്നത്. ബോഡി ബിൽഡിങ്, ലൈംഗിക വർധന, ശരീരഭാരം കുറയ്ക്കൽ, സൗന്ദര്യവൽക്കരണം തുടങ്ങിയവക്കായി വിപണനം നടത്തിയിരുന്ന വ്യാജ മരുന്നുകളാണ് അബുദാബി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ വ്യാജ മരുന്നുകളുടെ പട്ടികയിൽ 3,004 ഉൽപന്നങ്ങൾ ഉൾപ്പെട്ടിരുന്നു. പുതുക്കിയ പട്ടികയിൽ 2024 […]Read More