Tags :daily life

Health

വെറും ഒരു ഗ്രാം ഉപ്പ് ദിവസവും കൂടിയാല്‍ മതി; ത്വക്കിൽ ഉണ്ടാകുന്ന ഈ

കറികൾക്ക് രുചി കൂറ്റൻ ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. അതുപോലെ കറികളിൽ ഉപ്പ് കൂടിയാലും കുറഞ്ഞാലും രുചിയിൽ വ്യത്യാസം ഉണ്ടാവും. അത് പാകത്തിന് വേണം ചേർക്കാൻ. അതുപോലെ തന്നെ ഉപ്പിന്‍റെ ഉപയോഗം അളവില്‍ കൂടിയാല്‍ എക്സീമ പോലെയുള്ള ചര്‍മ്മ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുമെന്ന് പഠനം പറയുന്നു. ഉപ്പില്‍ അടങ്ങിയിരിക്കുന്ന സോഡിയം ആണ് വില്ലന്‍. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്‍റെ അളവ് രണ്ട് ഗ്രാമിൽ കുറവായിരിക്കണം. ദിവസേനയുള്ള ശുപാർശയേക്കാൾ ഒരു ഗ്രാം സോഡിയം […]Read More