Tags :daily-flight-service

kerala

ബെംഗളൂരു മലയാളികൾക്ക് ആശ്വാസ വാർത്ത; തിരുവനന്തപുരത്തേക്ക് പുതിയ പ്രതിദിന വിമാന സ‍ർവീസ്; ജൂലൈ

തിരുവനന്തപുരം: ബെംഗളൂരുവിലേക്കു പുതിയ വിമാന സർവീസ്. തിരുവനന്തപുരത്ത് നിന്നാണ് സർവീസ് ആരംഭിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) വൈകുന്നേരം 4:15ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4:55ന് പുറപ്പെട്ട് (AI 568) 06:10ന് ബെംഗളൂരുവിൽ എത്തും. ജൂലൈ ഒന്നാം തീയ്യതി മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നീ കമ്പനികളുടെ […]Read More