ഇക്കാലത്ത് ഫ്രിഡ്ജ് ഉപയോഗിക്കാത്ത വീടുകൾ കുറവാണ്. വീടുകൾ മാത്രമല്ല കടകളിലും ജ്യൂസ് കടകളിലുമെല്ലാം ഫ്രിഡ്ജ് ഒഴിവാക്കാനാവാത്ത ഒരു വസ്തുവായി മാറി. ധാരാളമാളുകൾ ഒന്നുരണ്ട് ദിവസത്തേക്കുള്ള ഭക്ഷണം ഒരുമിച്ച് തയാറാക്കി വയ്ക്കാറുണ്ട്. അത് മാത്രമല്ല, പഴങ്ങളും പച്ചക്കറികളുമൊക്കെ സൂക്ഷിക്കാനും ഫ്രിഡ്ജ് വളരെ അത്യാവശ്യമാണ്. വീട്ടിലെ കുട്ടികൾക്ക് ഇടയ്ക്കിടെ ഫ്രിജ്‌ഡ് തുറന്ന് നോക്കുന്ന പ്രവണതയുള്ളതായി നാം കാണാറുണ്ട്. മുതിർന്നവരിൽ ചിലർക്കും ഈ ശീലം ഉണ്ടാകാം. എന്നാൽ ഇങ്ങനെ ഇടയ്ക്കിടെ ഫ്രിഡ്‌ജ് തുറക്കുന്നത് വൈദ്യുതി അമിതമായി ഉപയോഗിക്കപ്പെടുന്നതിന് കാരണമാകും. തുടർന്ന് വൈദ്യുതി […]Read More
Tags :current
kerala
ട്രാന്‍സ്‌ഫോര്‍മറുകളുടെ ഫ്യൂസ് കമ്പികള്‍ മുറിച്ചുമാറ്റി; വൈദ്യുതി ബന്ധം വിഛേദിച്ചു, ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറുകളുടെ ഫ്യൂസ് കമ്പികള്‍ മുറിച്ചുമാറ്റുകയും റിങ് മെയിന്‍ യൂണിറ്റുകള്‍ (ആര്‍ എം യു) ഓഫ് ചെയ്യുകയും ചെയ്ത സംഭവത്തി ഒരാള്‍ അറസ്റ്റില്‍. പെരുവയല്‍ കല്ലേരി സായി കൃപയില്‍ വി രജീഷ് കുമാറിനെ പന്നിയങ്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ രണ്ടാം പ്രതിയും കെ എസ് ഇ ബി ഇലക്ട്രിസിറ്റി വര്‍ക്കറുമായ സുബൈര്‍ വിനെ സസ്‌പെന്‍ഡ് ചെയ്തതായും ഇപ്പോള്‍ ഒളിവിലാണെന്നും കെഎസ്ഇബി അറിയിച്ചു. ഈ മാസം രണ്ടിന് അര്‍ദ്ധരാത്രി കെഎസ്ഇബി കല്ലായി സെക്ഷന്‍ പരിധിയിലാണ് സംഭവം. […]Read More
kerala
വീട്ടിലെ ബൾബുകളും ട്യൂബുകളും പൊട്ടിത്തെറിച്ചു; ഒന്നരവയസുകാരന് പരിക്ക്; അമിതമായ വൈദ്യുത പ്രവാഹമെന്ന് പരാതി
ചേര്‍ത്തല: വീട്ടിൽ അമിതമായ വൈദ്യുത പ്രവാഹമുണ്ടായതോടെ ബൾബുകളും ട്യൂബുകളും പൊട്ടിത്തെറിച്ചു. ഒന്നരവയസുകാരന് പൊള്ളലേൽക്കുകയും കുട്ടിയുടെ അമ്മയ്ക്ക് ഷോക്ക് ഏൽക്കുകയും ചെയ്തു. ചേര്‍ത്തല ഒറ്റപ്പുന്നയ്ക്ക് സമീപം കളത്തിപ്പറമ്പില്‍ നാസറിന്റെ വീട്ടില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ‘വീടിന്റെ വെളിയില്‍ നിന്നിരുന്ന ഭാര്യ റഷീദയ്ക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. ഈ സമയത്ത് മകന്‍ നദീറിന്റെ ഒന്നര വയസുളള മകന്‍ ഇഷാന്‍ അടുക്കള ഭാഗത്തെ കമ്പിയില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. റഷീദ ഓടിയെത്തി കുട്ടിയെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. വീടിന്റെ അകത്തും മുറ്റത്തും വൈദ്യുതി പ്രവഹിച്ചു. വീടിനുള്ളിലെ ബള്‍ബുകളും, ട്യൂബുകളും […]Read More
തിരുവന്തപുരം: ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമാണെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതിയാണ് നല്‍കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അതത് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കും. 6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവന്‍രക്ഷാ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന ഗവണ്മെന്റ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്‍മേല്‍ ഇളവ് വീണ്ടും അനുവദിക്കുന്നതാണ്. […]Read More