തൈര് ചർമ്മത്തിൽ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു? മുഖകാന്തി കൂട്ടാൻ ഇങ്ങനെ ഉപയോഗിക്കൂ
ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, മുഖത്തെ കരുവാളിപ്പ് മാറ്റുകയും, പാടുകളെ അകറ്റുകയും ചര്‍മ്മത്തിന്‍റെ സ്വാഭാവിക തിളക്കം കൊണ്ടുവരാനും തൈരിന് സാധിക്കും. അത്തരത്തിൽ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. ശരീരത്തിനും ചർമ്മത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യുന്നു. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും ഗുണം ചെയ്തേക്കും. തൈരിലെ ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിനെ തടയാനും സഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഒരു ടീസ്പൂണ്‍ തൈരും ഒരു നുള്ള് നാരങ്ങാ നീരും ചേര്‍ത്ത് മിശ്രിതമാക്കുക. […]Read More