AGRICULTURE
കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകുന്നു; ആദായം വർധിപ്പിക്കുന്ന കൃഷിരീതി നിങ്ങൾക്കും തുടങ്ങാം
പൊക്കം കുറഞ്ഞതും അധികം പടരാതെ വളരുന്നതുമായ കശുമാവിന്‍തൈകള്‍ സൗജന്യമായി നൽകുന്നു. കേരള സംസ്ഥാന കശുമാവുകൃഷി വികസന ഏജൻസി കൃഷിവിസ്തൃതി ലക്ഷ്യമിട്ട് തുടങ്ങുന്നതാണ് ഈ പദ്ധതി. ഗ്രാഫ്റ്റ് ചെയ്‌ത കശുമാവ് തൈകളാണ് സൗജന്യമായി നൽകുന്നത്.കശുമാവിൽ പരപരാഗണം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തേനീച്ചക്കോളനികൾ കൂടി നൽകുകയും ചെയ്യുന്നു. മുറ്റത്തൊരു കശുമാവ് കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡന്‍സ് അസോസിയേഷനുകള്‍, കശുവണ്ടിത്തൊഴിലാളികള്‍, സ്‌കൂള്‍–കോളജ് വിദ്യാർഥികള്‍, അഗ്രികള്‍ചര്‍ ക്ലബ്ബുകള്‍ എന്നിവര്‍ക്കു വേണ്ടിയുള്ള പദ്ധതി. പൊക്കം കുറഞ്ഞതും അധികം പടരാതെ വളരുന്നതുമായ കശുമാവിന്‍തൈകള്‍ സൗജന്യമായി നൽകുന്നു. കശുമാവ് പുതുക്കൃഷി […]Read More