Tags :crime

crime

പന്തീരാങ്കാവ് ഗാർഹിക പീഡന പരാതി, ഏഴംഗ പ്രത്യേക സംഘം അന്വേഷിക്കും

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന പരാതി ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അന്വേഷിക്കും. പന്തീരാങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. കേസിലെ പ്രതി രാഹുൽ ഒളിവിൽ പോയ സാഹചര്യത്തിൽ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഫറൂഖ് എസിപി സാജു കെ എബ്രഹാമാണ് അന്വേഷണ സംഘം തലവൻ. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. പന്തീരങ്കാവ് എസ്എച്ച്ഒ എഎസ് സരിൻ ഉൾപ്പടെ നേരത്തെ കേസ് അന്വേഷിച്ചവരെ […]Read More

crime

തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയ്ക്കു നേരെ ലഹരി സംഘത്തിന്റെ ആക്രമണം; രക്ഷിക്കാനെത്തിയ ഭര്‍ത്താവുൾപ്പെടെ രണ്ടുപേർക്കും

തിരുവനന്തപുരം: അമ്പൂരിയില്‍ ലഹരി സംഘത്തിന്റെ ഗുണ്ടാ ആക്രമണം. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരി സരിതയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു. രക്ഷിക്കാനെത്തിയ ഭര്‍ത്താവ് രതീഷിനും മറ്റ് ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു. അമ്പൂരി സ്വദേശിയായ പാസ്റ്ററേയും സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. രാത്രി ഒന്‍പത് മണിമുതല്‍ 11 മണി വരെയുള്ള രണ്ടുമണിക്കൂര്‍ നേരം ഗുണ്ടകള്‍ റോഡില്‍ അഴിഞ്ഞാടി എന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡിലൂടെ പോകുന്നവരെയാണ് ഇവര്‍ ആക്രമിച്ചത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. പാസ്റ്റര്‍ അടക്കമുള്ളവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. പൊലീസ് ഉടന്‍ […]Read More

crime

പന്തീരങ്കാവ് സ്ത്രീധന പീഡന പരാതി; രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തു; സ്ത്രീധനപീഡന വകുപ്പും ചുമത്തി

കോഴിക്കോട്: പന്തീരങ്കാവ് നവവധുവിന്റെ പരാതിയിൽ ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. സ്ത്രീധനപീഡന വകുപ്പും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസെടുക്കാൻ വൈകിയതിന് യുവതിയുടെ കുടുംബം രം​ഗത്തെത്തിയിരുന്നു. അതിനു പിന്നാലെ പ്രതിപക്ഷ നേതാവും ആരോ​ഗ്യ മന്ത്രിയും യുവതിക്ക് പിന്തുണയറിയിച്ചു. നിയമ നടപടി സ്വീകരിക്കുന്നതിൽ യുവതിക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്നും വീണ ജോർജ് പറഞ്ഞു. രാഹൂൽ ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഭർത്താവ് ക്രൂരമായി മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് വെളിപ്പെടുത്തി എറണാകുളം പറവൂർ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. 150 പവനും ഒക്കെ […]Read More

crime

കൃത്യസമയത്ത് വീട്ടിൽ എത്തിയതുകൊണ്ടാണ് മകൾക്ക് വിസ്മയയുടെ ഗതി വരാതിരുന്നത്; കണ്ടപ്പോള്‍ തിരിച്ചറിയാൻ പോലുമാകാത്ത

കൊച്ചി: മകളെ കണ്ടപ്പോള്‍ തിരിച്ചറിയാൻ പോലുമാകാത്ത അവസ്ഥയിൽ ആയിരുന്നെന്നും, കൃത്യസമയത്ത് വീട്ടിൽ എത്തിയതുകൊണ്ടാണ് മകൾക്ക് വിസ്മയയുടെ ഗതി വരാതിരുന്നതെന്നും, ഭർതൃവീട്ടിൽ ക്രൂരമർദനത്തിന് ഇരയായ യുവതിയുടെ പിതാവ്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് യുവതി ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായത്. തങ്ങള്‍ ചെല്ലുന്നതിന്റെ തലേന്ന് രാത്രി 2 മണിയോടെ മകൾ ക്രൂരമായ മർദ്ദനത്തിന് ഇരയായി എന്നും പിതാവ് പറഞ്ഞു. മർദനമേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ നടുക്കത്തിൽ നിന്ന് ഇനിയും മോചിതയാകാത്തതിനാൽ യുവതിക്ക് കൗൺസലിങ് ഉൾ‍പ്പെടെ നൽകുന്നുണ്ട്. ഇനി ഒരു ഒത്തുതീർപ്പിനും […]Read More

crime

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

കരമന അഖില്‍ വധക്കേസില്‍ മുഖ്യ പ്രതികളിലൊരായ സുമേഷ് പിടിയില്‍. ഇതോടെ കേസില്‍ നേരിട്ട് പങ്കുളള മുഴുവന്‍ പ്രതികളും പിടിയിലായി. കേസിലെ പ്രധാന പ്രതികളായ അഖില്‍ എന്ന അപ്പുവും വിനീത് രാജും നേരത്തെ പിടിയിലായിരുന്നു. ഗൂഢാലോചനയില്‍ പങ്കുള്ള അനീഷ്, ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ എന്നിവരുംപിടിയിലായിരുന്നു. മുഖ്യപ്രതി അഖിലിനെ ഇന്ന് പുലര്‍ച്ചയോടെ തമിഴ്‌നാട്ടിലെ വെള്ളിലോഡില്‍നിന്നാണ് പിടികൂടിയത്. രാവിലെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ചു. രാജാജി നഗറില്‍ നിന്നാണ് വിനീത് രാജിനെ ഷാഡോ പൊലീസ് പിടികൂടിയത്. കരുമം ഇടഗ്രാമം മരുതൂര്‍കടവ് പ്ലാവിള […]Read More

crime

യുവാക്കൾക്കെതിരെ കള്ളക്കേസ്; ക​ട്ട​പ്പ​ന എ​സ്.​ഐ​ക്കും സി.​പി.​ഒ​ക്കും സ​സ്​​പെ​ൻ​ഷ​ൻ

ക​ട്ട​പ്പ​ന: യു​വാ​ക്ക​ൾ​ക്കെ​തി​രെ കള്ളകേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ക​ട്ട​പ്പ​ന എ​സ്.​ഐ​ക്കും സി.​പി.​ഒ​ക്കും സ​സ്​​പെ​ൻ​ഷ​ൻ. ക​ട്ട​പ്പ​ന പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ സു​നേ​ഖ് ജെ​യിം​സി​നും സി.​പി.​ഒ മ​നു പി. ​ജോ​സി​നു​മെ​തി​രെ​യാ​ണ് ന​ട​പ​ടി. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടടെ യുവാക്കൾ പൊ​ലീ​സു​കാ​ര​നെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യെ​ന്നാ​യിരുന്നു ആരോപണം.​ ക​സ്റ്റ​ഡി​യി​ലാ​യ യു​വാ​വി​ന്‍റെ വീ​ട്ടു​കാ​ർ സം​ഭ​വം ക​ള്ള​ക്കേ​സാ​ണെ​ന്നാ​രോ​പി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​നും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്കും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സു​നേ​ഖി​നെ ​പൊലീ​സ് ജി​ല്ല ആ​സ്ഥാ​ന​ത്തേ​ക്കും മ​നു​വി​നെ എ.​ആ​ർ ക്യാ​മ്പി​ലേ​ക്കും മു​മ്പ്​ ശി​ക്ഷാ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.യു​വാ​ക്ക​ളെ പൊ​ലീ​സ് മ​ർ​ദി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ക​ട്ട​പ്പ​ന സ്റ്റേ​ഷ​നി​ൽ […]Read More

crime

തലസ്ഥാനത്ത് കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തി

തിരുവനന്തപുരം: കരമനയില്‍ കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തി. കരമന സ്വദേശി അഖില്‍ (22) ആണ് കൊല്ലപ്പെട്ടത്. ബാറില്‍വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. കഴിഞ്ഞയാഴ്ച ബാറില്‍വെച്ച് അഖിലും കുറച്ചാളുകളുമായി തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ടാണ് ആക്രമിച്ചത്. അക്രമികൾ ഹോളോബ്രിക്‌സ് അടക്കം കരുതിയിരുന്നു. മുന്‍കൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. ഹോളോബ്രിക്‌സുകൊണ്ട് തലയ്ക്കടക്കം അടിയേറ്റിറ്റുണ്ട്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. തലയോട്ടി പിളര്‍ന്ന നിലയിലാണ് അഖിലിനെ ആശുപത്രിയില്‍ […]Read More

crime

പ്രണയപ്പക; വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്. തലശേരി അ‍ഡീഷണൽ ജില്ലാ കോടതി ജഡ്ജിയാണ് വിധി പറയുന്നത്. 2022 ഒക്ടോബർ 22 നാണ് പ്രണയാഭ്യ‍ർത്ഥന നിരസിച്ചതിനെ തുടർന്ന് പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തിയത്. 2023 സെപ്റ്റംബർ 21ന് വിചാരണ തുടങ്ങിയ കേസിൽ 73 സാക്ഷികളാണുള്ളത്. 23 വയസ് മാത്രമുള്ള കൃഷ്ണപ്രിയയെ വീട്ടിൽ കയറി മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചാണ് ശ്യാംജിത്ത് കൊലപ്പെടുത്തിയത്. അടുത്ത ബന്ധുവിൻറെ മരണാനന്തര ചടങ്ങുകൾക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയ സമയത്ത്, വിഷ്ണുപ്രിയ തനിച്ചായിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. […]Read More