Tags :crime

kerala

10 ലക്ഷം രൂപ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് 40,000 വാങ്ങി പറ്റിച്ചു;

മലപ്പുറം: സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ യുവതിയുടെ പേരിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധിക്കേസുകൾ. ഇതോടെ ഇവരുടെ തട്ടിപ്പിൽ കൂടുതൽ പേര് കുടുങ്ങിയതായിട്ടാണ് പോലീസ് പറയുന്നത്. റിട്ട. പോലീസ് സൂപ്രണ്ട്, റിട്ട. കരസേന ക്യാപ്റ്റൻ, റിട്ട. ജിയോളജിസ്റ്റ് തുടങ്ങിയവരെ കബളിപ്പിച്ച കേസുകളാണ് ഇവരുടെപേരിലുള്ളത്. 2019 മുതൽ ഈ മുപ്പത്തിയഞ്ചുകാരി സമാനരീതിയിൽ തട്ടിപ്പ് നടത്തിയിരുന്നതായാണ് വിവരം. ചിറമംഗലം സ്വദേശി രാജേഷും മറ്റുരണ്ടുപേരും നൽകിയ പരാതിയിലാണ് സൗപർണികയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. നാല് ശതമാനം പലിശ നിരക്കിൽ […]Read More

National

രോഗിയായ ഭർത്താവിനൊപ്പം ആംബുലൻസിൽ പോകവേ ഭാര്യയെ ഡ്രൈവറും സഹായിയും ചേർന്ന് പീഡിപ്പിച്ചു; ഭർത്താവ്

ലഖ്‌നൗ: രോഗിയായ ഭര്‍ത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സില്‍വച്ച് ഡ്രൈവറും സഹായിയും ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി. ഭര്‍ത്താവിന് ആംബുലന്‍സില്‍ നല്‍കിയിരുന്ന ഓക്‌സിജന്‍ സംവിധാനം പ്രതികള്‍ വിച്ഛേദിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടെന്നും തന്റെ പണവും ആഭരണങ്ങളും കൊള്ളയടിച്ച് പ്രതികൾ രക്ഷപ്പെട്ടെന്നും പരാതിക്കാരി മൊഴി നല്‍കി. ഓഗസ്റ്റ് 29-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭര്‍ത്താവ് അസുഖബാധിതനായി ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ട് കാരണം പരാതിക്കാരി ഇവിടെനിന്ന് വിടുതല്‍ വാങ്ങി ഭര്‍ത്താവിനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. ഇതിനായി […]Read More

National

ആരാധകനെ കൊന്നുതള്ളിയത് ദേഹമാസകലം മുറിവുണ്ടാക്കിയും ഷോക്കേൽപ്പിച്ചും ജനനേന്ദ്രിയം തകർത്തും; രേണുകാസ്വാമി കൊലക്കേസിൽ കുറ്റപത്രം

ബെംഗളൂരു: കന്നട സിനിമാനടൻ ദര്‍ശന്‍, നടി പവിത്ര ഗൗഡ എന്നിവരുൾപ്പെടെ 17 പ്രതികള്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ചിത്രദുർ​​ഗ സ്വദേശി രേണുകാസ്വാമി കൊലക്കേസിലാണ് നടപടി. ബെംഗളൂരു 24-ാം അഡീ. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ വിജയനഗര്‍ സബ് ഡിവിഷന്‍ എ.സി.പി. ചന്ദന്‍കുമാര്‍ ബുധനാഴ്ച രാവിലെയാണ് കുറ്റപത്രം സമർപ്പിച്ചത്. 3991 പേജുകളുള്ള കുറ്റപത്രത്തില്‍ 3 ദൃക്സാക്ഷികളുൾപ്പെടെ 231 സാക്ഷികളാണുള്ളത്. നിര്‍ണായകമായ പല തെളിവുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് എട്ട് ഫൊറന്‍സിക് റിപ്പോര്‍ട്ടുകളാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. […]Read More

kerala

‘മൂന്നുദിവസം മുറിയിൽ പൂട്ടിയിട്ട ഉപദ്രവിച്ചു, മൊബൈൽ ഫോൺ നിവിന്റെ കൈയിൽ, അതുകൊണ്ടാണ് അയാൾ

കൊച്ചി: തന്നെ അറിയില്ലെന്ന നടൻ നിവിൻ പോളിയുടെ വാദം പച്ചക്കള്ളമാണെന്ന് പരാതിക്കാരി. നിർമാതാവ് തൃശൂർ സ്വദേശി എ.കെ.സുനിലും നടൻ നിവിൻ പോളിയും ഉൾപ്പെടുന്ന സംഘം മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചതായിട്ടാണ് യുവതിയുടെ ആരോപണം. മൂന്നുദിവസം ഉപദ്രവം തുടർന്നു. ഭക്ഷണവും വെള്ളവും തന്നില്ല. ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു. ഭർത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ആ സമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണ്. അതുകൊണ്ടാണ് നിവിൻ പോളി ധൈര്യമായി രംഗത്ത് വന്നത്. […]Read More

kerala

പരാതിക്കാരിയായ യുവതിയെ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല; ആരോപണം അടിസ്ഥാന രഹിതം

കൊച്ചി: തനിക്കെതിരായ പരാതിക്കാരിയായ യുവതിയെ അറിയില്ലന്ന് നിവിന്‍ പോളി. യുവതിയുടെ പരാതി അടിസ്ഥാനമില്ലാത്തതാണ്. ആദ്യമായാണ് തനിക്കെതിരെ ഒരു പരാതി വരുന്നത്. തനിക്കെതിരെ മാധ്യമങ്ങളില്‍ വാര്‍ത്തവരുമ്പോള്‍ ഇതില്‍ അടിസ്ഥാനമുണ്ടോയെന്ന് മാധ്യമങ്ങള്‍ക്ക് ചോദിക്കാമായിരുന്നു. തനിക്കെതിരായ ലൈംഗികാരോപണ പരാതി വ്യാജമെന്ന് നടന്‍ നിവിന്‍ പോളി സാമൂഹിക മാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് മാധ്യമങ്ങളെ കണ്ടത് ആരോപണം അടിസ്ഥാനരഹിതമാണെന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെ പോകുമെന്നും വ്യാജ പരാതി ഉന്നയിച്ചവര്‍ക്കെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും നിവിന്‍ പോളിയുടെ സാമൂഹികമാധ്യമകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. നേര്യമംഗലം സ്വദേശിയായ […]Read More

kerala

ക്യൂആര്‍ കോഡ് അയച്ച് നല്‍കി; ഡോക്ടറില്‍ നിന്ന് നാല് കോടി തട്ടി, വീണ്ടും

കോഴിക്കോട്: സൈബര്‍ തട്ടിപ്പില്‍ കോഴിക്കോട് സ്ഥിര താമസമാക്കിയ രാജസ്ഥാന്‍ സ്വദേശിയായ ഡോക്ടര്‍ക്ക് നാല് കോടി രൂപ എട്ട് ലക്ഷം രൂപ നഷ്ടമായി. ഒരേ സമുദായത്തില്‍പ്പെട്ടവരാണെന്നും കോവിഡിന് ശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പണം തട്ടിയത്. രാജ്‌സഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത് എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. പിന്നീട് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ഒരേ സമുദായത്തില്‍പ്പെട്ട ആളാണ് കോവിഡിന് […]Read More

kerala

കൊല്ലത്ത് മഴ പെയ്തപ്പോൾ വീട്ടുമുറ്റത്തെ ചന്ദനമരങ്ങൾ മുറിച്ചുകടത്തി; ഒന്നും അറിഞ്ഞില്ലെന്ന് വീട്ടുകാർ

കൊല്ലം: വീട്ടുമുറ്റത്ത് നിന്നിരുന്ന ചന്ദനമരങ്ങൾ മുറിച്ചുകടത്തിയെന്ന് പരാതി. കൊല്ലം കുളത്തൂപ്പുഴയിൽ ആണ് സംഭവം. ചോഴിയക്കോട് സ്വദേശി ചന്ദ്രിക, അരിപ്പ സ്വദേശി പ്രിയദര്‍ശിനി എന്നിവരുടെ പുരയിടത്തിൽ നിന്ന ഓരോ മരങ്ങളാണ് ഇന്നലെ രാത്രി മുറിച്ചു കടത്തിയത്. മഴയായിരുന്നതു കൊണ്ട് മരം മുറിക്കുന്ന ശബ്ദം കേട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. രാവിലെയാണ് വീട്ടുകാര്‍ മരം പോയ വിവരം അറിഞ്ഞത്. പ്രദേശം നിരീക്ഷിച്ച ശേഷം കൃത്യമായ ആസൂത്രണത്തോടെയാണ് മരങ്ങൾ മുറിച്ചതെന്നാണ് വനം വകുപ്പിൻ്റെയും പൊലീസിൻ്റെയും നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം […]Read More

National

രാജ്യത്ത് ഓരോ ആഴ്‌ചയും അഞ്ച് ബലാത്സംഗ കൊലപാതകങ്ങൾ; എൻസിആർബി റിപ്പോർട്ട് ഞെട്ടിക്കുന്നത്

2017-2022 കാലയളവിൽ ഓരോ ആഴ്‌ചയും ശരാശരി അഞ്ച് ബലാത്സംഗ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.മൊത്തം 1,551 കേസുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, ഇത് വർഷത്തിൽ ശരാശരി 258 കേസുകളിൽ കൂടുതലായി ഉണ്ടാകുന്നുവെന്ന് കാണിക്കുന്നു.എൻസിആർബി അതിൻ്റെ വാർഷിക ‘ക്രൈം ഇൻ ഇന്ത്യ’ റിപ്പോർട്ടിൽ 2017 മുതൽ ബലാത്സംഗം/കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ ഒരു പ്രത്യേക വിഭാഗമായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. 2018-ലാണ് ഏറ്റവും കൂടുതൽ ബലാത്സംഗം, കൊലപാതകം എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടത് ,ഏറ്റവും കുറവ് 2020-ൽ.ആറുവർഷത്തെ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം […]Read More

kerala

കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ കൈമാറ്റം ചെയ്തു, 173 ഉപകരണങ്ങള്‍ പിടിച്ചെടുത്തു, ആറ് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ നടപടി. പൊലീസിന്റെ പി-ഹണ്ട് ഓപ്പറേഷനില്‍ സംസ്ഥാനത്ത് 455 സ്ഥലങ്ങളില്‍ പരിശോധന നടത്തി. സംസ്ഥാനത്താകെ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറല്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുപത് പൊലീസ് ജില്ലകളിലായി നടത്തിയ പി-ഹണ്ട് ഓപ്പറേഷനില്‍ 173 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 11 ജില്ലകളിലായി 37 കേസുകള്‍ രജിസ്റ്റര്‍ […]Read More

kerala

ഓഹരി വ്യാപാരത്തിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു; തട്ടിയെടുത്തത് കോടികൾ; മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: ഓഹരി വ്യാപാരത്തിലൂടെ വൻലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് ഒരുകോടിയിലേറെ രൂപ തട്ടിയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിലായി. കൊല്ലം സിറ്റി സൈബര്‍ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് കടലുണ്ടി ചാലിയം റിജുലാസ് വീട്ടില്‍ അബ്ദുല്‍ റാസിക്ക് (39), കോഴിക്കോട് തലക്കുളത്തൂര്‍ നെരവത്ത് ഹൗസില്‍ അഭിനവ് (21), മലപ്പുറം തൂവൂര്‍ തേക്കുന്ന് കൊറ്റങ്ങോടന്‍ വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസിലും ഇരവിപുരം സ്റ്റേഷനിലെ […]Read More